കൊല്ലം ഈസ്റ്റ്‌ കല്ലട തോക്കാട്ടു തെക്കതിൽ കുഞ്ഞ് കെ.കുട്ടി (കുഞ്ഞ് കുഞ്ഞുട്ടിച്ചായൻ 95) ഒക്‌ലഹോമായിൽ അന്തരിച്ചു. കുണ്ടറ കൊച്ചുവീട്ടിൽ പൊയ്കയിൽ ഏലിയാമ്മയാണ് ഭാര്യ.

കൊല്ലം ഈസ്റ്റ്‌ കല്ലട തോക്കാട്ടു തെക്കതിൽ കുഞ്ഞ് കെ.കുട്ടി (കുഞ്ഞ് കുഞ്ഞുട്ടിച്ചായൻ 95) ഒക്‌ലഹോമായിൽ അന്തരിച്ചു. കുണ്ടറ കൊച്ചുവീട്ടിൽ പൊയ്കയിൽ ഏലിയാമ്മയാണ് ഭാര്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്‌ലഹോമ ∙ കൊല്ലം ഈസ്റ്റ്‌ കല്ലട തോക്കാട്ടു തെക്കതിൽ കുഞ്ഞ് കെ.കുട്ടി (കുഞ്ഞ് കുഞ്ഞുട്ടിച്ചായൻ 95) ഒക്‌ലഹോമായിൽ അന്തരിച്ചു.  കുണ്ടറ കൊച്ചുവീട്ടിൽ പൊയ്കയിൽ ഏലിയാമ്മയാണ് ഭാര്യ.

മക്കൾ: ജോൺ കെ.വർഗീസ്, ഡെന്നി കെ.വർഗീസ് (ഇരുവരും ഡാലസിൽ), ഗ്രേസി കോശി (ഒക്‌ലഹോമ). മരുമക്കൾ : മിനി വർഗീസ്, സൈലസ്  കോശി, ജോളി വർഗീസ്. കൊച്ചുമക്കൾ: ഡോ.ഷീന ജോൺ, ഡോ.ഷെറിൻ ജോൺ, ആഷ്‌ലി വർഗീസ്, ബ്രാഡ് ലി. കോശി, നേതൻ ജോൺ, അലിസ വർഗീസ്, ആൻഡ്രൂ വർഗീസ്. 

ADVERTISEMENT

പൊതുദർശനം ജനുവരി 2ന് വൈകിട്ട് 5 മുതൽ 8 വരെ സ്മിത്ത് ആൻഡ് ടർണർ ഫ്യൂണറൽ ഹോമിൽ. മെമ്മോറിയൽ സർവീസ് ജനുവരി 3ന് വൈകിട്ട് 6 മണി മുതൽ ഒക്‌ലഹോമ മാർത്തോമ്മാപള്ളിയിൽ. സംസ്കാര ശുശ്രുഷ ജനുവരി 4ന് രാവിലെ 9 മണി മുതൽ ഒക്‌ലഹോമ മാർത്തോമ്മാ പള്ളിയിൽ വച്ചുള്ള ശുശ്രുഷകൾക്ക് ശേഷം യുകോൺ സെമിത്തേരിയിൽ.
കൂടുതൽ വിവരങ്ങൾക്ക്: ഡെന്നി വർഗീസ് - 405 517 8738.

English Summary:

Kunj K Kutty Died in US