ന്യൂയോർക്ക് ക്ലബ്ബിൽ വെടിവയ്പ്; 10 പേർക്ക് പരുക്ക്
ന്യൂയോർക്ക് ∙ നഗരത്തിലെ ഒരു ക്ലബ്ബിൽ പുതുവർഷാഘോഷത്തിനിടെ നടന്ന വെടിവയ്പിൽ 6 സ്ത്രീകൾ ഉൾപ്പെടെ 10 പേർക്കു പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.

ബുധനാഴ്ച വൈകിട്ട് ആഘോഷം നടക്കുന്നതിനിടെ ക്ലബ്ബിനു മുന്നിൽ കൂടിയവരുടെ ഇടയിലേക്ക് 3–4 പേരുടെ സംഘം വെടിവയ്ക്കുകയായിരുന്നു. ഭീകരാക്രമണ സാധ്യതയില്ലെന്നു പൊലീസ് പറഞ്ഞു.