ഷിക്കാഗോ സൗത്ത് സൈഡിലെ അപ്പാർട്‌മെന്റിലെ പത്താം നിലയിലെ ജനാലയിൽ നിന്ന് വീണ നാലുവയസ്സുകാരി രക്ഷപ്പെട്ടു.

ഷിക്കാഗോ സൗത്ത് സൈഡിലെ അപ്പാർട്‌മെന്റിലെ പത്താം നിലയിലെ ജനാലയിൽ നിന്ന് വീണ നാലുവയസ്സുകാരി രക്ഷപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ഷിക്കാഗോ സൗത്ത് സൈഡിലെ അപ്പാർട്‌മെന്റിലെ  പത്താം നിലയിലെ ജനാലയിൽ നിന്ന് വീണ നാലുവയസ്സുകാരി രക്ഷപ്പെട്ടു. ഈ മാസം 11ന് പ്രാദേശിക സമയം രാവിലെ 11നാണ് സംഭവം നടന്നത്. 

ചെറിയ പരുക്കേറ്റ കുട്ടിയെ നിലവിൽ കോമർ ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ADVERTISEMENT

സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

English Summary:

4-Year-Old Girl Survives 10-Story Fall from Chicago Apartment

Show comments