മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം റീജനൽ കോൺഫറൻസ് 29ന്

മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേൺ റീജൻ 12-ാം മത് വാർഷിക റീജനൽ കോൺഫറൻസ് 29ന് വൈകുന്നേരം 6 മണിക്ക് (PST), ഇന്ത്യൻ സമയം 30ന് രാവിലെ 6.30ന് സൂം പ്ലാറ്റ്‌ഫോമിൽ നടക്കും.

ലൊസാഞ്ചലസ് ∙മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേൺ റീജൻ 12-ാം മത് വാർഷിക റീജനൽ കോൺഫറൻസ് 29ന് വൈകുന്നേരം 6 മണിക്ക് (PST), ഇന്ത്യൻ സമയം 30ന് രാവിലെ 6.30ന് സൂം പ്ലാറ്റ്‌ഫോമിൽ നടക്കും. നോർത്ത് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ‘ക്രിസ്തീയ ജീവിതവും വിശ്വാസവും’ എന്ന വിഷയത്തെ ആസ്പദമാക്കി മാർത്തോമ്മാ പ്രിന്റിങ് പ്ലസ് ഡയറക്‌ടർ റവ. സിബി ടി. മാത്യൂസ് മുഖ്യ സന്ദേശം നൽകും.

കോൺഫറൻസിൽ പങ്കെടുക്കാവുന്ന സൂം വിവരങ്ങൾ; മീറ്റിങ്ങ് ഐഡി: 622 014 6249. പാസ്കോഡ്: 404040. കൂടാതെ യൂട്യൂബിലും തൽസമയം കാണാവുന്നതാണ്. റീജനൽ പ്രസിഡന്റ് റവ. ഗീവർഗീസ് കൊച്ചുമ്മൻ, സെക്രട്ടറി രാജേഷ് മാത്യു എന്നിവരടങ്ങുന്ന കമ്മറ്റി നേതൃത്വം നൽകുന്നു.
വാർത്ത : മനു തുരുത്തിക്കാടൻ