മലയാളി ഡാലസിൽ അന്തരിച്ചു

ഡാലസ്∙ മൈലപ്രാ അറുകാലിക്കൽ സിൽബു ചെറിയാൻ (55) ഡാലസിൽ അന്തരിച്ചു. ഡാലസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു. പരേതനായ ചെറിയാന്റെയും മണിയാട് കുഞ്ഞുമോളുടെയും മകനാണ്. ഭാര്യ: ഷീബ സിൽബു (പുനലൂർ പണ്ടകശാല വടക്കേ വീട്ടിൽ കുടുംബാഗം). മകൾ: വർഷ സിൽബു. സഹോദരങ്ങൾ: സിൽവി സാം (ഡാലസ്), സിസിൽ എബി ബേബി (കൊട്ടാരക്കര).

ഡാലസ്∙ മൈലപ്രാ അറുകാലിക്കൽ സിൽബു ചെറിയാൻ (55) ഡാലസിൽ അന്തരിച്ചു. ഡാലസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു. പരേതനായ ചെറിയാന്റെയും മണിയാട് കുഞ്ഞുമോളുടെയും മകനാണ്. ഭാര്യ: ഷീബ സിൽബു (പുനലൂർ പണ്ടകശാല വടക്കേ വീട്ടിൽ കുടുംബാഗം). മകൾ: വർഷ സിൽബു.
സഹോദരങ്ങൾ: സിൽവി സാം (ഡാലസ്), സിസിൽ എബി ബേബി (കൊട്ടാരക്കര). പൊതുദർശനവും സംസ്കാര ശുശ്രൂഷയും 28ന് രാവിലെ 9ന് മസ്‌ക്കറ്റിലുള്ള ഡാലസ് ശാരോൺ ഫെലോഷിപ് ചർച്ചിലും തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ് ഫ്യൂണറൽ ഗാർഡനിലും നടക്കും. സംസ്കാര ശുശ്രൂഷയുടെ തത്സമയ പ്രക്ഷേപണം പ്രൊവിഷൻ ടിവിയിൽ (PROVISIONTV.IN) ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ചാക്കോ ജോർജ് (യുഎസ്എ): 469 774 1824, ഇവാ എബി ബേബി (ഇന്ത്യ): 9447331348.