അറ്റ്ലാന്റ∙ "കൊളംബിയ" എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ റാപ്പർ യംഗ് സ്കൂട്ടർ വെള്ളിയാഴ്ച രാത്രി (മാർച്ച് 28) 39-ാം ജന്മദിനത്തിൽ മരിച്ചതായി അറ്റ്ലാന്റ പോലീസ് അറിയിച്ചു .യംഗ് സ്കൂട്ടറിന്റെ (യഥാർത്ഥ പേര്: കെന്നത്ത് എഡ്വേർഡ് ബെയ്‌ലി) മരണത്തിലേക്ക് നയിച്ചതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെക്കാൻ അറ്റ്ലാന്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറ്റ്ലാന്റ ∙ 'കൊളംബിയ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ റാപ്പർ യങ് സ്കൂട്ടർ (39)  വെള്ളിയാഴ്ച രാത്രി മരിച്ചതായി അറ്റ്ലാന്റ പൊലീസ്  അറിയിച്ചു .യങ് സ്കൂട്ടറിന്റെ (യഥാർത്ഥ പേര്: കെന്നത്ത് എഡ്വേർഡ് ബെയ്‌ലി) മരണ കാരണം അറ്റ്ലാന്റ പൊലീസ് ലെഫ്റ്റനന്റ് ആൻഡ്രൂ സ്മിത്ത് വാർത്താ സമ്മേളനത്തിൽ പങ്കുവച്ചു. 

ഒരു വീട്ടിൽ ആയുധവുമായി ബന്ധപ്പെട്ട തർക്കത്തെക്കുറിച്ചു  ഫോൺ കോൾ  ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഓഫിസർമാർ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. ആ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ യങ് സ്കൂട്ടറിന്റെ കാലിന് പരുക്കേറ്റു, തുടർന്ന് യങ്ങിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ADVERTISEMENT

2012-ലിറങ്ങിയ 'കൊളംബിയ' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 

English Summary:

Rapper Young Scooter, who rose to fame with the song "Columbia," died Friday night (March 28) on his 39th birthday, Atlanta police said.