പാല മാർ സ്ലീവാ മെഡിസിറ്റി മൂന്നാം വാർഷികത്തിന്റെ ഭാഗമായി വിവിധ കർമ പരിപാടികൾക്കു തുടക്കമായി. പാലാ രൂപതാ ബിഷപ്പും മാർ സ്ലീവാ ഫൗണ്ടർ ആൻഡ് പേട്രണുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ പദ്ധതികൾക്കു തുടക്കം കുറിച്ചു. മാർ സ്ലീവാ മെഡിസിറ്റി പാലാ 4.0 ലോഗോ പ്രകാശനം ചെയ്തു. സമൂഹത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാല മാർ സ്ലീവാ മെഡിസിറ്റി മൂന്നാം വാർഷികത്തിന്റെ ഭാഗമായി വിവിധ കർമ പരിപാടികൾക്കു തുടക്കമായി. പാലാ രൂപതാ ബിഷപ്പും മാർ സ്ലീവാ ഫൗണ്ടർ ആൻഡ് പേട്രണുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ പദ്ധതികൾക്കു തുടക്കം കുറിച്ചു. മാർ സ്ലീവാ മെഡിസിറ്റി പാലാ 4.0 ലോഗോ പ്രകാശനം ചെയ്തു. 

സമൂഹത്തിന് ഉപകാരപ്പെടുന്ന ഒട്ടേറെ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്നു ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു. അക്യൂട്ട് റീഹാബിലിറ്റേഷൻ യൂണിറ്റ്, പുതിയ സർവീസ് സെന്ററുകൾ, മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് സേവനം, മുതിർന്ന പൗരർക്കുള്ള സേവനപരിപാടി, നാച്യുറോപ്പതി, പുതിയ വെബ്സൈറ്റ് തുടങ്ങി പതിനെട്ടോളം പദ്ധതികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

ADVERTISEMENT

കോവിഡ് കാലത്തുൾപ്പെടെ പൊതുജനങ്ങൾക്കു മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ നൽകാനായെന്നും ജനങ്ങളുടെ വിശ്വാസം നേടാനായെന്നും ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.