പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെ ദോശകരമായി ബാധിക്കാം. പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങള്‍ ഉണ്ടെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. 

പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങള്‍ ഉണ്ടെന്നാണ് ആയുര്‍വേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു കഴിക്കരുത് എന്നാണ് ആയുര്‍വേദം പറയുന്നത്. ഇത് ദഹനസംവിധാനത്തെ മൊത്തത്തില്‍ ബാധിക്കും. സമാനമായി പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ADVERTISEMENT

∙ ചെറി

∙ സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങള്‍ ( നാരങ്ങ, ഓറഞ്ച്, പൈനാപ്പിള്‍ )

ADVERTISEMENT

∙ യീസ്റ്റ് ചേര്‍ത്ത ആഹാരങ്ങള്‍ 

∙ മുട്ട, മാംസാഹാരങ്ങള്‍ 

ADVERTISEMENT

∙ യോഗര്‍ട്ട് 

∙ ബീന്‍സ് 

∙ റാഡിഷ് 

English Summary: Foods you should never have with milk, Incompatible Foods