പല്ലുകളുടെ ആരോഗ്യം, നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. മധുരമുള്ള ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ ഇവയെല്ലാം ദന്തക്ഷയത്തിനു കാരണമാകും. വായുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങൾ തെരഞ്ഞെടുത്തു കഴിക്കാം. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. ∙ചീസ് ചീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല്ലുകളുടെ ആരോഗ്യം, നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. മധുരമുള്ള ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ ഇവയെല്ലാം ദന്തക്ഷയത്തിനു കാരണമാകും. വായുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങൾ തെരഞ്ഞെടുത്തു കഴിക്കാം. 
പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.

∙ചീസ്
ചീസ് ചവയ്ക്കുമ്പോൾ വായിൽ ഉമിനീർ ഉണ്ടാകും. മാത്രമല്ല അതിൽ പ്രോട്ടീൻ, കാത്സ്യം, മറ്റ് പോഷകങ്ങൾ എന്നിവയുണ്ട്. ഇത് പല്ലിന്റെ ഇനാമലിന് ആരോഗ്യമേകും.

ADVERTISEMENT

∙യോഗർട്ട്
ചീസ് പോലെ യോഗർട്ടിലും കാത്സ്യവും പ്രോട്ടീനും ധാരാളമുണ്ട്. ഇത് പല്ലുകളെ ശക്തവും ആരോഗ്യമുള്ളതുമാക്കുന്നു. യോഗർട്ട് പോലുള്ള പ്രോബയോട്ടിക്സിൽ നല്ല ബാക്ടീരിയകൾ ഉണ്ട് ഇത് ദന്തക്ഷയത്തിനു കാരണമാകുന്ന ചീത്ത ബാക്ടീരിയകളെ പുറന്തള്ളുന്നു.

Representative Image. Photo Credit : Yodaswaj / iStockPhoto.com

∙ഇലക്കറികൾ
കെയ്ൽ, ചീര പോലുള്ള ഇലക്കറികൾ ദന്താരോഗ്യം മെച്ചപ്പെടുത്തുന്നു. ഇലക്കറികളിൽ വിറ്റമിനുകളും ധാതുക്കളും ധാരാളമുണ്ട്. ഇവയിൽ കാത്സ്യവും ഉണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ നിർമിക്കാൻ സഹായിക്കുന്നു. 

ADVERTISEMENT

∙ആപ്പിൾ 
ആപ്പിൾ മധുരമുള്ള ഫലം ആണെങ്കിലും ഇതിൽ നാരുകളും ജലാംശവും ധാരാളം ഉണ്ട്. ആപ്പിൾ കഴിക്കുമ്പോൾ വായിൽ ഉമിനീര് ഉണ്ടാവുകയും ഇത് ബാക്ടീരിയയെയും ഭക്ഷണപദാര്‍ഥങ്ങളെയും പുറന്തള്ളുകയും ചെയ്യും. ആപ്പിളിലെ നാരുകൾ മോണകളുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. 

Image Credit: 5 second Studio/shutterstock

∙കാരറ്റ്
കാരറ്റിലും നാരുകൾ ധാരാളമുണ്ട്. കാരറ്റ് പച്ചയ്ക്ക് ചവച്ചു കഴിക്കുന്നത് വായിൽ ഉമിനീരിന്റെ ഉൽപാദനം കൂട്ടും. ഇത് പല്ലിൽ പോതുകൾ ധാരാളം ഉള്ളതുപോലെ കാരറ്റിൽ വിറ്റമിൻ എ യും ധാരാളം അടങ്ങിയിട്ടുണ്ട്.

ADVERTISEMENT

വൈറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നതെന്ത്?: വിഡിയോ

English Summary:

Food items to eat for healthy teeth