പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ വാർധക്യത്തിലും ആരോഗ്യകരമായ ഒരു ജീവിതം നയിക്കാം. എപ്പോഴും സജീവമായിരിക്കുക ∙ ദിവസവും കുറഞ്ഞത് അര മണിക്കൂർ വീതം ആഴ്ചയിൽ 4-5 ദിവസം വ്യായാമം. ∙ നടത്തം നല്ലതാണ്. കൈവീശി നടക്കുക. ക്ഷീണം തോന്നുന്നതുവരെ തുടരുക. ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ വാർധക്യത്തിലും ആരോഗ്യകരമായ ഒരു ജീവിതം നയിക്കാം. 

എപ്പോഴും സജീവമായിരിക്കുക
∙ ദിവസവും കുറഞ്ഞത് അര മണിക്കൂർ വീതം ആഴ്ചയിൽ 4-5 ദിവസം വ്യായാമം.
∙ നടത്തം നല്ലതാണ്. കൈവീശി നടക്കുക. ക്ഷീണം തോന്നുന്നതുവരെ തുടരുക.
∙ അമിതമായി വ്യായാമം ചെയ്യരുത്. ഹൃദയ, ശ്വാസകോശ രോഗങ്ങൾ ഉള്ളവരും നടക്കാൻ ബുദ്ധിമുട്ടുള്ളവരും ഡോക്ടറുടെ ഉപദേശം തേടിയശേഷം മാത്രം വ്യായാമം ആരംഭിക്കുക.
∙ രാവിലെ സൂര്യപ്രകാശമേറ്റ് നടക്കുന്നത് വൈറ്റമിൻ ഡി വർധിപ്പിക്കും. രാത്രി നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

ADVERTISEMENT

മനസ്സിനും ആരോഗ്യം
∙ പുസ്തകങ്ങൾ വായിക്കാനും പാട്ടു കേൾക്കാനും സമയം കണ്ടെത്താം.
∙ പസിലുകൾ, പദപ്രശ്‌നം തുടങ്ങിയവ ചെയ്യുന്നത് തലച്ചോറിന്റെ ശേഷി നിലനിർത്താൻ സഹായിക്കും.
∙ പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ ശ്രമിക്കാം. സമൂഹമാധ്യമങ്ങളിൽ സജീവമാകാം.
∙ പൂന്തോട്ടനിർമാണം ശരീരത്തിന് വ്യായാമവും മനസ്സിന് ആനന്ദവും പകരും. ഉത്കണ്ഠ അകറ്റും.
∙ ആരോഗ്യം അനുവദിക്കുന്ന വിധത്തിലുള്ള യാത്രകൾ നടത്താം.

Representative image. Photo Credit:Ljupco/istockphoto.com

ഭക്ഷണത്തിൽ ശ്രദ്ധിക്കാം
∙ പഞ്ചസാരയും കൊഴുപ്പും കുറയ്ക്കുക. പ്രോട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം കൂടുതലായി ഉൾപ്പെടുത്തുക.
∙ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം ലഘുഭക്ഷണം, അത്താഴം എന്നിവ കൃത്യമായി കഴിക്കുക.
∙ ബിസ്‌കറ്റ്, മധുരപലഹാരങ്ങൾ തുടങ്ങിയവ കുറയ്ക്കുക.

English Summary:

Age Gracefully: Simple Steps for a Healthy and Vibrant Life After 50