പരിചയസമ്പത്തിലൂടെയും ഗുണനിലവാരത്തിലൂടെയും ജനങ്ങളുടെ ഫേവറിറ്റ് ആയവര്‍ തിരുവനന്തപുരത്ത്‌ നിങ്ങള്‍ക്കായി ഒരുക്കുന്നു പുതിയൊരു ലക്ഷ്വറി അപാർട്മെന്റ് പ്രോജക്ട്‌ - ദി പാർക്ക്‌ വ്യൂ. എന്‍ എച്ച്‌ ബൈപ്പാസില്‍ ടെക്നോപാര്‍ക്കിന്റെ പ്രധാന ഗേറ്റിന്‌ എതിര്‍വശത്തായി തനത്‌ നിര്‍മാണ ശൈലിയില്‍, ലോകോത്തര

പരിചയസമ്പത്തിലൂടെയും ഗുണനിലവാരത്തിലൂടെയും ജനങ്ങളുടെ ഫേവറിറ്റ് ആയവര്‍ തിരുവനന്തപുരത്ത്‌ നിങ്ങള്‍ക്കായി ഒരുക്കുന്നു പുതിയൊരു ലക്ഷ്വറി അപാർട്മെന്റ് പ്രോജക്ട്‌ - ദി പാർക്ക്‌ വ്യൂ. എന്‍ എച്ച്‌ ബൈപ്പാസില്‍ ടെക്നോപാര്‍ക്കിന്റെ പ്രധാന ഗേറ്റിന്‌ എതിര്‍വശത്തായി തനത്‌ നിര്‍മാണ ശൈലിയില്‍, ലോകോത്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിചയസമ്പത്തിലൂടെയും ഗുണനിലവാരത്തിലൂടെയും ജനങ്ങളുടെ ഫേവറിറ്റ് ആയവര്‍ തിരുവനന്തപുരത്ത്‌ നിങ്ങള്‍ക്കായി ഒരുക്കുന്നു പുതിയൊരു ലക്ഷ്വറി അപാർട്മെന്റ് പ്രോജക്ട്‌ - ദി പാർക്ക്‌ വ്യൂ. എന്‍ എച്ച്‌ ബൈപ്പാസില്‍ ടെക്നോപാര്‍ക്കിന്റെ പ്രധാന ഗേറ്റിന്‌ എതിര്‍വശത്തായി തനത്‌ നിര്‍മാണ ശൈലിയില്‍, ലോകോത്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിചയസമ്പത്തിലൂടെയും ഗുണനിലവാരത്തിലൂടെയും ജനങ്ങളുടെ ഫേവറിറ്റ് ആയവര്‍ തിരുവനന്തപുരത്ത്‌ നിങ്ങള്‍ക്കായി ഒരുക്കുന്നു പുതിയൊരു ലക്ഷ്വറി അപാർട്മെന്റ് പ്രോജക്ട്‌ - ദി പാർക്ക്‌ വ്യു. എന്‍ എച്ച്‌ ബൈപ്പാസില്‍ ടെക്നോപാര്‍ക്കിന്റെ പ്രധാന ഗേറ്റിന്‌ എതിര്‍വശത്തായി തനത്‌ നിര്‍മാണ ശൈലിയില്‍, ലോകോത്തര സംവിധാനങ്ങളോടുകൂടി രണ്ടും മൂന്നും ബെഡ്‌റൂമുകള്‍ അടങ്ങിയ 64 അപ്പാര്‍ട്ട്മെന്റുകളാണ് ഒരുക്കിയിട്ടുള്ളത്.

അനുഭവ സമ്പത്താണ്‌ കൈമുതല്‍

ADVERTISEMENT

24 വര്‍ഷത്തെ ഭവന നിര്‍മാണ പാരമ്പര്യം. ലോകോത്തര നിലവാരത്തില്‍ ഇതിനോടകം നിര്‍മിച്ചത്‌ മൂന്ന്‌ ദശലക്ഷം ചതുരശ്ര അടിയിലധികം റെസിഡന്‍ഷ്യല്‍ സ്പേസ്‌. CRISIL DA2 അംഗീകാരം നേടിയിട്ടുള്ള ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ്‌ ഫേവറിറ്റ് ഹോംസ്‌. ഈ അനുഭവ സമ്പത്താണ്‌ ഫേവറിറ്റ് ഹോംസിന്റെ കൈമുതല്‍. 

തിരുവനന്തപുരത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ പാര്‍പ്പിട പദ്ധതികളുള്ളത്‌ ഫേവറിറ്റ്‌ ഹോംസിനാണ്‌. തലസ്ഥാനത്തെ 10 വ്യത്യസ്ത സ്ഥലങ്ങളില്‍ ഫേവറിറ്റ് ഹോംസിന്റെ വിവിധ പ്രോജക്ടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. പകരം വയ്ക്കാനാകാത്ത സൗകര്യങ്ങളോടെ ഓരോ കോണിലും ഉപയോഗക്ഷമത ഉറപ്പാക്കിക്കൊണ്ടാണ്‌ നിര്‍മാണം. അപ്പാർട്മെന്റുകൾ വിവിധ വില ശ്രേണികളില്‍ നിങ്ങള്‍ക്ക്‌ ലഭ്യമാകും. ഒപ്പം പദ്ധതികളുടെ ഓണ്‍ടൈം ഡെലിവറിയും ഫേവറിറ്റ്‌ ഹോംസ്‌ ഉറപ്പുനല്‍കുന്നു.

ഐടി പാര്‍ക്കുകളിലേക്ക്‌ ഇനി നടന്നെത്താം; ഏറ്റവും മികച്ച നിക്ഷേപം സ്വന്തമാക്കാം

യുഎസ്ടി, ഇന്‍ഫോസിസ്‌ തുടങ്ങിയ ഐടി കമ്പനികള്‍ തൊട്ടടുത്തുണ്ട്‌. നിങ്ങളുടെ താമസ സ്ഥലത്ത്‌ നിന്നും ഈ ഐടി പാര്‍ക്കുകളിലേക്ക്‌ നടന്നെത്താം. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ താമസിക്കാന്‍ ഏറ്റവും മികച്ച സൗകര്യം. ടെക്നോപാര്‍ക്ക്‌ മാത്രമല്ല ഗ്രീന്‍ഫീല്‍ഡ്‌ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, ലുലുമാള്‍, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ്‌, ആക്കുളം ടൂറിസ്റ്റ്‌ വില്ലേജ്‌ - തുടങ്ങി ഹോട്ട്‌സ്‌പോട്ടുകളുടെ സമീപത്ത്‌, ലോകോത്തര സൗകര്യങ്ങളോട്‌ കൂടി നിങ്ങള്‍ക്കൊരു മികച്ച നിക്ഷേപം. എയര്‍പോര്‍ട്ട്‌, ആശുപത്രികള്‍, സ്കൂള്‍ കോളേജ്‌ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കയ്യെത്തും ദൂരത്തുണ്ട്‌.

ADVERTISEMENT

തലസ്ഥാനത്തിന്റെ സൗന്ദര്യം ആസ്വദിച്ച്‌ ജീവിക്കാം. ഇത്‌ ദി പാര്‍ക്ക്‌ വ്യുവിന്റെ ഉറപ്പാണ്‌. ഈ പ്രോജക്ടിലൂടെ 24 വര്‍ഷത്തെ ഭവനനിര്‍മാണ മേഖലയില്‍ മുന്‍നിരയിലെ സ്ഥാനം ഫേവറിറ്റ് ഹോംസ്‌ ഒന്നു കൂടി ഉറപ്പിച്ചു കഴിഞ്ഞു. 

ദ പാർക്ക്‌ വ്യു, നിങ്ങളുടെ വ്യു...

  1. വിനോദ വേളകള്‍ ആനന്ദകരമാക്കാന്‍ സ്വിമ്മിങ് പൂള്‍. 
  2. എസി ഹെല്‍ത്ത്‌ ക്ലബ്‌. 
  3. കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ. 
  4. ബാർബെക്യു കൗണ്ടറോട് കൂടിയ റൂഫ് ടോപ്പ് പാർട്ടി ഏരിയ. 
  5. മള്‍ട്ടി പര്‍പ്പസ്‌ ഹാള്‍. 
  6. ഇന്‍ഡോര്‍ റിക്രിയേഷന്‍ ഏരിയ.
  7. ഇലക്ട്രിക്‌ കാറുകള്‍ക്ക്‌ ഓരോ പാര്‍ക്കിലും പ്രത്യേകം പോയിന്റുകള്‍.
  8. കാർ വാഷിനായി പ്രത്യേകം ഇടം. 
  9. പൊതു പാസേജുകളില്‍ ഓട്ടോമാറ്റിക്‌ സെന്‍സര്‍ ലൈറ്റ്‌. 
  10. മനോഹരമായ ലോബി. 
  11. വിഡിയോ ഡോര്‍ ഫോണ്‍. 
  12. പൊതു ഇടങ്ങള്‍ക്കായി ഓണ്‍ ഗ്രിഡ്‌ സോളര്‍ കണക്ഷന്‍. 
  13. അപ്പാര്‍ട്ട്മെന്റുകളുടെ പ്രധാന വാതിലിന്‌ ഓട്ടമേറ്റഡ്‌ ഡിജിറ്റല്‍ ലോക്ക്‌.
  14. ഫൈബര്‍ ടു ഹോം ഇന്റര്‍നെറ്റ്‌ സൗകര്യം.
  15. ഗ്യാസ്‌ ലീക്ക്‌ ഡിറ്റക്ടര്‍. 
  16. വീട്ടു ജോലിക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ടോയ്‌ലറ്റോടുകൂടിയ പ്രത്യേക മുറി. 
  17. ഓട്ടോമാറ്റിക്‌ റെസ്ക്യു ഉള്‍പ്പെടുത്തിയ എലിവേറ്ററും ബെഡ്‌ ലിഫ്റ്റും
  18.  താമസക്കാര്‍ക്ക്‌ പ്രത്യേക ലെറ്റര്‍ ബോക്‌സുകള്‍. 
  19. സുരക്ഷ ഉറപ്പാക്കാന്‍ അപ്പാര്‍ട്ട്മെന്റുകള്‍ തമ്മിലും സെക്യൂരിറ്റി ക്യാബിനുമായും ബന്ധിപ്പിക്കുന്ന ഇന്റര്‍ കോം സംവിധാനം.
  20. സിസിടിവി നിരീക്ഷണവും ആക്സസ്‌ കണ്‍ട്രോള്‍ സിസ്റ്റവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 

91-9895994000 (India) +971-501148100 (UAE) 

ADVERTISEMENT

email: marketing@favouritehomes.com

Project Name - The Park View by Favourite Homes

RERA No -K-RERA/PRJ/TVM/069/2024

Project Type - 2 & 3 BHK Luxury Apartments

Project Location - Opposite Technopark Main Gate, NH Bypass, Trivandrum

Project Link: https://www.favouritehomes.com/projects/the-park-view/

Project Video (YouTube): https://youtu.be/A2d-wy45LBs?si=NaD8Ija8oevC9F1Q  

English Summary:

Favourite Homes Park View- Luxury Apartments in Trivandrum

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT