കൊച്ചിയിലൊരു വീട് സ്വന്തമാക്കാം: ക്രെഡായ് NRI ഹോം ഫെസ്റ്റ് ജൂലൈ 26 മുതല്‍
ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചിയില്‍ നടക്കുന്ന 33- ാമത് CREDAI കൊച്ചി പ്രോപ്പര്‍ട്ടി എക്സ്പോ, NRI ഹോം ഫെസ്റ്റിന് കലൂരിലുള്ള ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജൂലൈ 26 ന് തുടക്കമാവും. കൊച്ചിയിലെമ്പാടുമുള്ള മികച്ച ലൊക്കേഷനുകളിലുള്ള അഫോഡബിള്‍ &

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചിയില്‍ നടക്കുന്ന 33- ാമത് CREDAI കൊച്ചി പ്രോപ്പര്‍ട്ടി എക്സ്പോ, NRI ഹോം ഫെസ്റ്റിന് കലൂരിലുള്ള ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജൂലൈ 26 ന് തുടക്കമാവും. കൊച്ചിയിലെമ്പാടുമുള്ള മികച്ച ലൊക്കേഷനുകളിലുള്ള അഫോഡബിള്‍ & ലക്ഷ്വറി ശ്രേണിയിലുള്ള നിരവധി പ്രൊജക്ടുകള്‍ അണിനിരക്കുന്ന ഈ എക്സ്പോ നിക്ഷേപകര്‍ക്കും സ്വപ്നഭവങ്ങൾ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള അമൂല്യ അവസരമാണ് വാഗ്ദാനം ചെയുന്നത്.
ജൂലൈ 26 വെള്ളിയാഴ്ച വൈകിട്ട് 4 - ന് നടക്കുന്ന ചടങ്ങില്‍ KRERA ചെയര്മാന് ശ്രി. പി.എച്ച്. കുര്യന് IAS (Rtd) എക്സ്പോ ഉദ്ഘാടനം ചെയ്യും. SBl-യുടെ പിന്തുണയോടെ ജൂലൈ 26 മുതല്‍ 28 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയില്‍ നിരവധി പ്രമുഖ ബില്‍ഡര്‍ ഗ്രൂപ്പുകളുടെ നൂറിലധികം പ്രൊജക്ടുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ മുന്‍നിര ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്പെഷ്യലൈസ്ഡ് ഹോം ലോണ്‍ സൊല്യൂഷനുകളുമായി എക്സ്പോയുടെ ഭാഗമാവുന്നുണ്ട്.
രാവിലെ 10 മുതല്‍ വൈകീട്ട് 8 മണി വരെയാണ് സന്ദര്‍ശന സമയം ഒരുക്കിയിരിക്കുന്നത്.