അസറ്റ് ജെജിടിയുടെ ‘ആനന്ദമാളിക’ കൊച്ചിയില്‍ നിര്‍മാണം ആരംഭിച്ചു
സിജിഎച്ച് എര്‍ത്ത് ഗ്രൂപ്പ് കമ്പനിയായ ജെജിടി ലിവിങ് സ്‌പെയ്‌സസിന്റേയും അസറ്റ് ഹോംസിന്റേയും സംയുക്തസംരംഭമായ അസറ്റ് ജെജിടിയുടെ ആദ്യ പദ്ധതിയായ ‘ആനന്ദമാളിക’ കൊച്ചി ജവഹര്‍ നഗറില്‍ നിര്‍മാണമാരംഭിച്ചു. അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസര്‍മാരായ പൃഥ്വിരാജ്, ആശാ ശരത് എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപനം നിര്‍വഹിച്ചു.

സിജിഎച്ച് എര്‍ത്ത് ഗ്രൂപ്പ് കമ്പനിയായ ജെജിടി ലിവിങ് സ്‌പെയ്‌സസിന്റേയും അസറ്റ് ഹോംസിന്റേയും സംയുക്തസംരംഭമായ അസറ്റ് ജെജിടിയുടെ ആദ്യ പദ്ധതിയായ ‘ആനന്ദമാളിക’ കൊച്ചി ജവഹര്‍ നഗറില്‍ നിര്‍മാണമാരംഭിച്ചു. അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസര്‍മാരായ പൃഥ്വിരാജ്, ആശാ ശരത് എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപനം നിര്‍വഹിച്ചു. അസറ്റ് ജെജിടി ഡയറക്ടര്‍മാരായ വി. സുനില്‍ കുമാര്‍, ജോസഫ് ഡൊമിനിക്, ജെജിടി ലിവിംഗ് സ്‌പെയ്‌സസ് എംഡി തോമസ് ഡൊമിനിക്, സിജിഎച്ച് ഡയറക്ടര്‍ ജോസ് ഡൊമിനിക്, ആര്‍ക്കിടെക്റ്റ് ടോണി ജോസഫ്, അസറ്റ് ഹോംസ് സിഇഒ ടോണി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
3733 ചതുരശ്രയടി മുതല്‍ 3958 ചതുരശ്രയടി വരെ വിസ്തൃതിയുള്ള 3, 4 ബെഡ്‌റൂമുകളുടെ 21 സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്‌മെന്റുകള്‍ മാത്രമാണ് ഈ പദ്ധതിയിലുണ്ടാവുക. സംസ്ഥാനത്താദ്യമായി കണ്‍സിയെര്‍ജ്, ഹൗസ്‌കീപ്പിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്ന അപ്പാര്‍ട്‌മെന്റ് പദ്ധതിയാകും ആനന്ദമാളികയെന്ന് ജോസഫ് ഡൊമിനിക് പറഞ്ഞു. അസറ്റ് ജെജിടിയുടെ രണ്ടാമത് പദ്ധതിയായ സ്വപ്‌നമാളികയുടെ ലോഗോ ആര്‍ക്കിടെക്റ്റ് സിറിളിനു നല്‍കി ആശാ ശരത് പ്രകാശനം ചെയ്തു. ജോസ് ഡൊമിനിക്, സൂസന്ന മുത്തൂറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആതിഥേയ വ്യവസായരംഗത്തെ പ്രമുഖ സാന്നിധ്യമായ സിജിഎച്ച് ഗ്രൂപ്പിന്റെ ഭാഗമായ ജെജിടിയുമായുള്ള സംയുക്തസംരഭം സൂപ്പര്‍ ലക്ഷ്വറി പാര്‍പ്പിട പദ്ധതികളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ചടങ്ങില്‍ സംസാരിച്ച സുനില്‍ കുമാര്‍ പറഞ്ഞു. രണ്ട് മേഖലകളിലും കമ്പനികള്‍ ആര്‍ജിച്ച ഉന്നത ഗുണനിലവാരവും അനുഭവസമ്പത്തും സംയുക്തസംരഭം നടപ്പാക്കുന്ന പദ്ധതികളില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.