ബാത്റൂം ക്ലോസറ്റ് കിഴക്ക്-പടിഞ്ഞാറ് തിരിഞ്ഞിരിക്കണോ? വാസ്തവമെന്ത്?
വടക്കു കിഴക്കേ മൂലയിലും തെക്കു പടിഞ്ഞാറേ മൂലയിലും ഒരു കാരണവശാലും ബാത്റൂം വരാതിരിക്കാൻ ശ്രദ്ധിക്കണം. മറ്റു രണ്ടു മൂലകളിൽ വരുന്നതുകൊണ്ട് തെറ്റില്ല. അടുക്കളയുടെ ഭിത്തിക്കപ്പുറം ബാത്റൂം വരുന്നതു കൊണ്ടു കുഴപ്പമില്ല. എന്നാൽ,

ബാത്റൂം വീടിന്റെ മൂലകളിൽ വരുന്നത് ഒഴിവാക്കണം എന്നു കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണിത്?
വടക്കു കിഴക്കേ മൂലയിലും തെക്കു പടിഞ്ഞാറേ മൂലയിലും ഒരു കാരണവശാലും ബാത്റൂം വരാതിരിക്കാൻ ശ്രദ്ധിക്കണം. മറ്റു രണ്ടു മൂലകളിൽ വരുന്നതുകൊണ്ട് തെറ്റില്ല.
അടുക്കളയോടു േചർന്നു ബാത്റൂം വരുന്നതു കൊണ്ടു കുഴപ്പമുണ്ടോ?
അടുക്കളയുടെ ഭിത്തിക്കപ്പുറം ബാത്റൂം വരുന്നതു കൊണ്ടു കുഴപ്പമില്ല. എന്നാൽ, അടുക്കളയിലേക്കോ വർക്ക് ഏരിയയിലേക്കോ ബാത്റൂമിന്റെ വാതിൽ തുറക്കുന്ന രീതിയിൽ നിർമിക്കുന്നത് ഉചിതമല്ല.
ബാത്റൂമുകളിൽ ക്ലോസറ്റ് കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിഞ്ഞിരിക്കുന്ന വിധം സ്ഥാപിക്കണമെന്നു പറയുന്നതിൽ വാസ്തവമുണ്ടോ?
ഒരു വാസ്തവവുമില്ല. വാസ്തുവിധിപ്രകാരം വീടിനുള്ളിൽ ബാത്റൂം വയ്ക്കാനേ പാടില്ല. എന്നാലും ആവശ്യമനുസരിച്ചു പ്രധാന മർമങ്ങളിൽപെടാത്തവിധം സ്ഥാനം നിർണയിച്ചു കൊടുക്കുകയാണു പതിവ്. അതിൽത്തന്നെ ക്ലോസറ്റിനു പ്രത്യേക സ്ഥാനമൊന്നുമില്ല.
ഗൃഹനാഥന്റെ അലമാര അല്ലെങ്കിൽ വീട്ടിലെ ധനം സൂക്ഷിക്കുവാൻ പ്രത്യേക സ്ഥാനം നോക്കേണ്ടതുണ്ടോ?
അതിനു പ്രത്യേക ശാസ്ത്രവിധിയൊന്നുമില്ല. എങ്കിലും മുറിയുടെ തെക്കു പടിഞ്ഞാറേ കോണിൽ വടക്കോട്ടു ദർശനമായി അലമാര വയ്ക്കുന്നതാകും ശുഭകരം.
English Summary- Vasthu Question and Answes by Expert