Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി കൂട്ടുവളങ്ങളുടെ വില പുതുക്കി നിശ്ചയിച്ചു

Goods and Services Tax - GST Representative image

ജിഎസ്ടിയിൽ രാസവളങ്ങൾക്ക് 5 % നികുതി ചുമത്തിയ സാഹചര്യത്തിൽ കൂട്ടുവളങ്ങളുടെ വില പുതുക്കി നിശ്ചയിച്ചതായി കേരള ഫെർട്ടിലൈസർ മിക്സ്ചർ പ്രൊഡക്ഷൻ അസോസിയേഷൻ അറിയിച്ചു. ജിഎസ്ടി ചുമത്തിയതോടെ എല്ലാ കൂട്ടുവളങ്ങൾക്കും വില വർധിക്കും.

വിലവിവര പട്ടിക ഇങ്ങനെ:

  Mixture Old MRP New MRP
1 13:13(15)18 910 950
2 10:10:10 570 595
3 10:10:04 520 540
4 15:10:06 560 585
5 12:12:12 645 675
6 12:12:06 590 615
7 10:4(2)16 490 510
8 20:00:20 405 420
9 10:5(3)20 560 585
10 8:8(4)16 585 610