പത്തിലധികം കന്നുകാലികളുണ്ടെങ്കിൽ ഫാമിന് ഇനി ലൈസൻസ് നിർബന്ധം. അഞ്ചിലധികം മൃഗങ്ങളുള്ള ഫാം നടത്തുന്നതിന് ലൈസൻസ് ആവശ്യമാണെന്ന വ്യവസ്‌ഥയിൽ മാറ്റം വരുത്തി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. 10 കന്നുകാലികളെ വരെ തദേശസ്ഥാപനങ്ങളുടെ ലൈസൻസില്ലാതെ കർഷകർക്ക് വളർത്താനാകുമെന്ന് മന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തിലധികം കന്നുകാലികളുണ്ടെങ്കിൽ ഫാമിന് ഇനി ലൈസൻസ് നിർബന്ധം. അഞ്ചിലധികം മൃഗങ്ങളുള്ള ഫാം നടത്തുന്നതിന് ലൈസൻസ് ആവശ്യമാണെന്ന വ്യവസ്‌ഥയിൽ മാറ്റം വരുത്തി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി.

10 കന്നുകാലികളെ വരെ തദേശസ്ഥാപനങ്ങളുടെ ലൈസൻസില്ലാതെ കർഷകർക്ക് വളർത്താനാകുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ആട് ഫാമിൽ 20 എന്നത് 50 ആയും മുയൽ ഫാമിൽ 25 എന്നത് 50 ആയും പൗൾട്രി ഫാമിൽ 100 എന്നത് 500 ആയും ഉയർത്തി. കർഷകരുടെ ദീർഘകാലത്തെ ആവശ്യമാണ് സർക്കാർ പരിഹരിച്ചതെന്നും മന്ത്രി പറഞ്ഞു. അഞ്ചിൽ കൂടുതൽ പന്നികളുള്ള ഫാമിന് ലൈസൻസ് വേണമെന്ന നിബന്ധനയിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, ലൈസൻസ് വ്യവസ്‌ഥകളിൽ കൂടുതൽ വ്യക്തത വരുത്തി. ആയിരം കാടകൾ, 50 ടർക്കി, 15 എമു, 2 ഒട്ടകപ്പക്ഷി എന്നിവയെ ലൈസൻസ് ആവശ്യമുള്ള വിഭാഗമായി ഉൾപ്പെടുത്തി. ലൈവ് സ്റ്റോക്ക് മാലിന്യങ്ങളുടെ സംസ്കരണത്തിനുള്ള നിബന്ധനകളിലും മാറ്റം വരുത്തി. ഫാം സ്ഥാപിക്കുന്നതിനും നടത്തുന്നതിനും ഇനി ഒരു അപേക്ഷ സമർപ്പിച്ചാൽ മതി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT