ലോക തിമിംഗലസ്രാവ് ദിനത്തിൽ സ്‌കൂൾ കുട്ടികൾക്ക് അവയുടെ സംരക്ഷണപാഠം പകർന്നു നൽകി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). വൈപ്പിൻ ഗവൺമെന്റ് യുപി സ്‌കൂളിലാണ് സിഎംഎഫ്ആർഐ ബോധവൽകരണ പരിപാടി നടത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഈ സ്രാവിനത്തെ വിദ്യാർഥികൾക്കിടയിൽ പരിചയപ്പെടുത്തി. സൗമ്യനായ ഭീമമത്സ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക തിമിംഗലസ്രാവ് ദിനത്തിൽ സ്‌കൂൾ കുട്ടികൾക്ക് അവയുടെ സംരക്ഷണപാഠം പകർന്നു നൽകി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). വൈപ്പിൻ ഗവൺമെന്റ് യുപി സ്‌കൂളിലാണ് സിഎംഎഫ്ആർഐ ബോധവൽകരണ പരിപാടി നടത്തിയത്.

വംശനാശ ഭീഷണി നേരിടുന്ന ഈ സ്രാവിനത്തെ വിദ്യാർഥികൾക്കിടയിൽ പരിചയപ്പെടുത്തി. സൗമ്യനായ ഭീമമത്സ്യം എന്നാണ് തിമിംഗലസ്രാവ് അറിയപ്പെടുന്നത്. ഏറ്റവും വലിയ മത്സ്യമാണിത്. കടലിൽ ഇവ നേരിടുന്ന ഭീഷണികൾ വിദ്യാർഥികളെ ബോധ്യപ്പെടുത്തി. സംരക്ഷണത്തിനായി ഏർപ്പെടുത്തിയ നിയമങ്ങൾ വിശദീകരിച്ചു.  ബോധൽകരണ ക്ലാസ്സുകൾക്കൊപ്പം, പ്രശ്‌നോത്തരി, ചിത്രരചന-പ്രസംഗ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. തിമിംഗലസ്രാവിന്റെ ചിത്രത്തിനൊപ്പം സ്ഥാപിച്ച ഫോട്ടോ ബൂത്ത് ശ്രദ്ധേയമായി.

ADVERTISEMENT

സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു. തിമിംഗലസ്രാവിന്റെ അതിജീവനവും സംരക്ഷണവും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നന് അദ്ദേഹം പറഞ്ഞു. സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.എം.നജ്മുദ്ധീൻ, സയന്റിസ്റ്റുമാരായ ഡോ. എൽ.രമ്യ, ഡോ. ലിവി വിൽസൻ, സ്‌കൂൾ പ്രധാനാധ്യാപിക കെ.ജി.സ്മിത എന്നിവർ പ്രസംഗിച്ചു.