എംടിയുടെ സാഹിത്യത്തെക്കാൾ വലുപ്പമുണ്ട് ആ മനസ്സിന്
ഞാൻ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്ന കാലം. ഭാര്യ സുഹറ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്നു. ബോധം തെളിഞ്ഞിട്ടില്ല. രാത്രി പത്തിനു തിക്കോടിയൻ, എൻബിഎസിലെ ശ്രീധരൻ എന്നിവരുമായി എംടി വന്നു. എംടി സുഹറയുടെ അടുത്ത് കസേരയിട്ട് ഒരു മണിക്കൂറോളം ഇരുന്നു. പിന്നെ, എനിക്ക് ഒരു പൊതി തന്നു. അതിൽ പണമാണെന്നു

ഞാൻ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്ന കാലം. ഭാര്യ സുഹറ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്നു. ബോധം തെളിഞ്ഞിട്ടില്ല. രാത്രി പത്തിനു തിക്കോടിയൻ, എൻബിഎസിലെ ശ്രീധരൻ എന്നിവരുമായി എംടി വന്നു. എംടി സുഹറയുടെ അടുത്ത് കസേരയിട്ട് ഒരു മണിക്കൂറോളം ഇരുന്നു. പിന്നെ, എനിക്ക് ഒരു പൊതി തന്നു. അതിൽ പണമാണെന്നു മനസ്സിലായി. ഞാൻ പറഞ്ഞു, വാസ്വേട്ടാ , എന്റെ കയ്യിൽ ആവശ്യത്തിനു പൈസയുണ്ട്.
എംടിക്കു ദേഷ്യം വന്നു. നീ എന്റെ ആരാണെന്നറിയുമോ? ആശുപത്രി ബിൽ കൊടുക്കാൻ നേരം നോക്കിയപ്പോൾ എന്റെ കയ്യിലെ പണം തികഞ്ഞില്ല. എംടി തന്ന പൊതി തുറന്നു ബിൽ അടച്ചു. പിന്നെയും ബാക്കി. എംടിയുടെ സാഹിത്യത്തെക്കാൾ വലുപ്പമുണ്ട് ആ മനസ്സിന്.