കവി കെ. സച്ചിദാനന്ദന്‍, കഥാകൃത്ത് പി.കെ പാറക്കടവ് ഡോ. കെ. എസ്. രവികുമാർ എന്നിവർ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു.കൽബുർഗി കൊലപാതകത്തിൽ പ്രതിഷേധിക്കുന്നതിൽ ഗൗരവമേറിയ ഒരു പ്രതികരണവും സാഹിത്യ അക്കാദമി നടത്തിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് സച്ചിദാനന്ദൻ അറിയിച്ചു.
Search in
Malayalam
/
English
/
Product