കേന്ദ്രസർക്കാരിന്റെ വർഗീയ നയങ്ങളിൽ പ്രതിഷേധിക്കാൻ പുരസ്കാരം തിരികെ നൽകിയിട്ട് ഫലമില്ലെന്ന് സാഹിത്യകാരി സുഗതകുമാരി. കേന്ദ്ര അക്കാദമി പുരസ്കാരം തിരിച്ചേൽപിച്ച് പ്രതിഷേധിക്കുന്നില്ല. അതിൽ അർഥമുണ്ടെന്ന് കരുതുന്നുമില്ല. സാധ്യമായ രീതിയിലെല്ലാം പ്രതിഷേധിക്കുമെന്നും സുഗതകുമാരി പറഞ്ഞു.
Search in
Malayalam
/
English
/
Product
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.