കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്കാരത്തിന് എഴുത്തുകാരി സൂര്യ ഗോപി അർഹയായി. ഉപ്പുമഴയിലെ പച്ചിലകൾ എന്ന കഥാസമാഹാരത്തിനാണ് അൻപതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം. കവി ആറ്റൂർ രവിവർമയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗസമിതിയാണ് പുരസ്കാരനിർണയം നടത്തിയത്. കവി പി.കെ ഗോപിയുടെ മകളാണ്. സഹോദരിയായ കവയിത്രി ആര്യ ഗോപിക്ക് ഇത്തവണത്തെ ആശാൻ പുരസ്‌കാരം ലഭിച്ചിരുന്നു.
Search in
Malayalam
/
English
/
Product