വിവർത്തനം : ബാബുരാജ് കളമ്പൂർ ഡി സി ബുക്സ് വില: 250 രൂപ ദ്രാവിഡം ഒരു മഹത്തായ സാംസ്കാരികലോകമാണ്. തമിഴകത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും രൂപപ്പെടുത്തിയ ആ ദ്രാവിഡത്തനിമയിലധിഷ്ഠിതമായി ഒരു ജനതയുടെ ഏകീകരണം സാധ്യമാക്കിയ രാഷ്ട്രീയപ്രസ്ഥാനമാണ് ദ്രാവിഡമുന്നേറ്റ കഴകം. അതിന്റെ ഉൽപ്പത്തിക്കും വളർച്ചയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവർത്തനം : ബാബുരാജ് കളമ്പൂർ

ഡി സി ബുക്സ്

ADVERTISEMENT

വില: 250 രൂപ

ദ്രാവിഡം ഒരു മഹത്തായ സാംസ്കാരികലോകമാണ്. തമിഴകത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും രൂപപ്പെടുത്തിയ ആ ദ്രാവിഡത്തനിമയിലധിഷ്ഠിതമായി ഒരു ജനതയുടെ ഏകീകരണം സാധ്യമാക്കിയ രാഷ്ട്രീയപ്രസ്ഥാനമാണ് ദ്രാവിഡമുന്നേറ്റ കഴകം. അതിന്റെ ഉൽപ്പത്തിക്കും വളർച്ചയ്ക്കും അതിനൊപ്പം തമിഴകത്തിൽ സംഭവിച്ച മാറ്റങ്ങൾക്കും ആധാരശിലയായി വർത്തിച്ച വ്യക്തിയായിരുന്നു കലൈഞർ എം. കരുണാനിധി. ചരിത്രപരമായ ആ പരിണാമങ്ങൾ ഏറ്റവും അടുത്തുനിന്നു കാണാൻ ഭാഗ്യം സിദ്ധിക്കുകയും ആ പ്രസ്ഥാനത്തിന്റെ താഴേത്തട്ടിൽ നിന്നു പടിപടിയായുയർന്ന് ഇന്ന് തമിഴകത്തിന്റെ മുഖ്യമന്ത്രിസ്ഥാനമലങ്കരിക്കുന്ന നേതാവാണ് എം.കെ. സ്റ്റാലിൻ. 

ADVERTISEMENT

തന്റെ ഇരുപത്തിമൂന്നാം വയസ്സുവരെയുള്ള ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്കാരമാണ് ഉങ്കളിൽ ഒരുവൻ എന്ന ഈ ആത്മകഥ. വ്യക്തിയും സമൂഹവും ഒന്നായിത്തീരുന്ന സവിശേഷതയാണ് ഈ ഗ്രന്ഥം നമുക്ക് കാട്ടിത്തരുന്നത്. വെറുമൊരു ആത്മകഥ എന്നതിലുപരി തമിഴകത്തിന്റെ സമഗ്രമായ രാഷ്ട്രീയചരിത്രംകൂടി ഈ കൃതി അനാവരണം ചെയ്യുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT