കുന്നിന്റെ ഉച്ചിയിൽ കാറ്റിന്റെ തുഞ്ചത്ത്
പ്രവീണ കെ. ഡി സി ബുക്സ് വില: 130 രൂപ വ്യക്തിയാണ് പ്രവീണയുടെ കവിതയുടെ പ്രമേയ കേന്ദ്രബിന്ദു. ഈ കവിതകളിൽ സ്ത്രീയെന്ന വ്യക്തി കൃത്യമായ കർത്തൃത്വത്തോടെ അങ്ങേയറ്റം പൊളിറ്റിക്കലായും സ്വതന്ത്രയായും ഉറച്ച നിലപാടുകളോടെ നിലകൊള്ളുന്നു. ഒപ്പം താന്‍ നിരന്തരം നേരിടുന്ന പുരുഷകാമനകളോട് കഠിനമായി കലഹിക്കുകയും

പ്രവീണ കെ.
ഡി സി ബുക്സ്
വില: 130 രൂപ
വ്യക്തിയാണ് പ്രവീണയുടെ കവിതയുടെ പ്രമേയ കേന്ദ്രബിന്ദു. ഈ കവിതകളിൽ സ്ത്രീയെന്ന വ്യക്തി കൃത്യമായ കർത്തൃത്വത്തോടെ അങ്ങേയറ്റം പൊളിറ്റിക്കലായും സ്വതന്ത്രയായും ഉറച്ച നിലപാടുകളോടെ നിലകൊള്ളുന്നു. ഒപ്പം താന്‍ നിരന്തരം നേരിടുന്ന പുരുഷകാമനകളോട് കഠിനമായി കലഹിക്കുകയും പൂർണമായും വിയോജിക്കുകയും എന്നാൽ അഗാധമായ പ്രണയത്തോടെ തന്റെ ജീവനെ തന്നോടു തന്നെ ചേർത്തുപിടിക്കുകയും ചെയ്യുന്നു.
ബാല്യം, കൗമാരം എന്നീ ജീവിതാവസ്ഥകൾ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഇടപെടുന്നതിന്റെ എല്ലാ സാധ്യതകളും കവിതയിൽ പ്രവീണ സൂക്ഷ്മമായി ഉപയോഗിച്ചിട്ടുണ്ട്. പ്രണയവും രതിയും വിമോചനത്തിന്റെ വഴിയിലെ രാഷ്ട്രീയായുധങ്ങളായിട്ടാണ് പ്രവീണയുടെ കവിതയിൽ പ്രവർത്തിക്കുന്നത്.