ആദ്യം ഏകാന്തയായിരുന്നു പിന്നെപ്പോഴോ മൗനം കൂട്ടായെത്തി മഴ ഇടയിലെപ്പഴോ ഓടിക്കയറി പിന്നേ വെയിലും..... ആദ്യം മഴയ്ക്കും, പിന്നെ വെയിലിനും കുട ചൂടി ആദ്യം മഴ മാറി, പിന്നെ വെയിൽ മാറി.... എന്നിട്ടും നിശബ്ദതയും മൗനവും ഇണ ചേർന്ന് നിന്നു മഴയിൽ പുതുനാമ്പുകൾ തലയുയർത്തി വേനലിൽ ഇലകൾ പൊഴിച്ചു മരങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യം ഏകാന്തയായിരുന്നു

പിന്നെപ്പോഴോ മൗനം കൂട്ടായെത്തി 

ADVERTISEMENT

മഴ ഇടയിലെപ്പോഴോ ഓടിക്കയറി

പിന്നേ വെയിലും.....

ആദ്യം മഴയ്ക്കും, പിന്നെ 

വെയിലിനും കുട ചൂടി

ADVERTISEMENT

ആദ്യം മഴ മാറി, പിന്നെ

വെയിൽ മാറി....

എന്നിട്ടും നിശബ്ദതയും മൗനവും

ഇണ ചേർന്ന് നിന്നു

ADVERTISEMENT

മഴയിൽ പുതുനാമ്പുകൾ

തലയുയർത്തി

വേനലിൽ ഇലകൾ പൊഴിച്ചു

മരങ്ങളെ നഗ്നരാക്കി,

എന്നിട്ടും..... ഈ -

മഴ കാടിനപ്പുറം നീയും ഞാനും

മാത്രം ബാക്കിയാവുന്നു.
 
Content Summary: Malayalam Poem ' Venal Maram ' written by Princy Praveen

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT