കാലമിന്നിത്രമേൽ കടന്ന് പോയിട്ടും മുക്തി നേടിയതില്ലേ ലഹരിയിൽ ലോകം കറ പുരണ്ട മനുഷ്യനോ.... കരുവാക്കി കൊണ്ടിരിക്കുന്നു ശൂന്യമാം ജീവനുകൾ ഓരോ കുഞ്ഞു ഹൃത്തും ലഹരിയാൽ മൂടപ്പെട്ടുകൊണ്ടിരിക്കുന്നു.. കിനാവുകൾക്ക് മുകളിൽ ലഹരി ആധിപത്യം കവർന്ന് എടുക്കേ... പ്രതീക്ഷയുടെ കരങ്ങൾ അറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലമിന്നിത്രമേൽ

കടന്ന് പോയിട്ടും

ADVERTISEMENT

മുക്തി നേടിയതില്ലേ

ലഹരിയിൽ ലോകം
 
കറ പുരണ്ട മനുഷ്യനോ....

കരുവാക്കി കൊണ്ടിരിക്കുന്നു

ADVERTISEMENT

ശൂന്യമാം ജീവനുകൾ
 
ഓരോ കുഞ്ഞു ഹൃത്തും

ലഹരിയാൽ 

മൂടപ്പെട്ടുകൊണ്ടിരിക്കുന്നു..
 
ADVERTISEMENT

കിനാവുകൾക്ക് മുകളിൽ

ലഹരി ആധിപത്യം

കവർന്ന് എടുക്കേ...
 
പ്രതീക്ഷയുടെ കരങ്ങൾ

അറ്റ് പോകുന്ന

മാതൃജന്മങ്ങൾ
 
ഇന്നിവിടം വാഴുന്നത്

സ്വബോധമില്ലാത്ത

മൃഗീയ ലഹരിയോ....?
 
Content Summary: Malayalam Poem ' Kara ' written by Fathima Saja M. K.