വിണ്ണിൻ കരച്ചിലായ്... പെയ്തിറങ്ങീ മഴ.. മണ്ണിൻ കുളിരായ്‌ മാറീ.. ഇട തടവില്ലാതെ , ഓടിയെത്തും മഴ... അരുവിയായ്... നദിയായൊഴുകീ... നിൻ ദിവ്യ ദർശനം ഞങ്ങൾ തന്നുള്ളിലെ കന്മഷങ്ങൾ മായ്ച്ചുവല്ലോ... നിൻ പദ നിസ്വനം ഞങ്ങൾ തൻ ഉൾപ്പൂവിൽ പുളകിത ഹർഷം നിറച്ചൂ... വിണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിണ്ണിൻ കരച്ചിലായ്...

പെയ്തിറങ്ങീ മഴ..

ADVERTISEMENT

മണ്ണിൻ കുളിരായ്‌ മാറീ..

ഇട തടവില്ലാതെ ,

ഓടിയെത്തും മഴ...

അരുവിയായ്...

ADVERTISEMENT

നദിയായൊഴുകീ...
 
നിൻ ദിവ്യ ദർശനം

ഞങ്ങൾ തന്നുള്ളിലെ

കന്മഷങ്ങൾ മായ്ച്ചുവല്ലോ...

ADVERTISEMENT

നിൻ പദ നിസ്വനം

ഞങ്ങൾ തൻ ഉൾപ്പൂവിൽ

പുളകിത ഹർഷം നിറച്ചൂ...
 
വിണ്ടു കീറിപ്പോയ...

പാടങ്ങളിന്നിവിടെ...

ഉന്മേഷ ചിത്തരായ് മാറീ..

തുള്ളിക്കൊരു കുടമെന്നൊരു- മട്ടിൽ നീ

തുള്ളൽ കളികൾ തുടങ്ങീ...
 
വേനലെങ്ങോ പോയ് മറഞ്ഞൂ..

വേദി നിനക്കായൊഴിഞ്ഞു....

ഇനി നിന്റെ നടനോത്സവങ്ങൾ

ഇനി നിന്റെ ഹർഷാരവങ്ങൾ...

വിണ്ണിൻ കരച്ചിലായ്

പെയ്തിറങ്ങീ മഴ

മണ്ണിൻ കുളിരായ്‌ മാറീ......
 
Content Summary: Malayalam Poem ' Mazha ' Written by M. O. Biju

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT