ഓരോരോ നിശീഥിനിയിലും നിന്നെക്കാത്തിരിപ്പൂ ഞാൻ.. ഒരു നിദ്രയാലെന്നെ മുറുകെപ്പുണരൂ... ഉറക്കഗുളിക കഴിച്ചു നിന്നെ ഞാനും ആശ്ലേഷിക്കട്ടെ... എന്നിൽ പടർന്നിറങ്ങൂ, എന്റെ സപ്തനാഡികളും തളർന്നു ഞാൻ നിന്നിലലിയാം. സ്വപ്നങ്ങളെത്തിനോക്കാത്ത സുഷുപ്തിയിലേക്ക് ഞാനുമൊന്നൂളിയിടട്ടെ... Content Summary:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോരോ നിശീഥിനിയിലും 

നിന്നെക്കാത്തിരിപ്പൂ ഞാൻ..

ADVERTISEMENT

ഒരു നിദ്രയാലെന്നെ മുറുകെപ്പുണരൂ...

ഉറക്കഗുളിക കഴിച്ചു

ADVERTISEMENT

നിന്നെ ഞാനും ആശ്ലേഷിക്കട്ടെ...

എന്നിൽ പടർന്നിറങ്ങൂ, 

ADVERTISEMENT

എന്റെ സപ്തനാഡികളും

തളർന്നു ഞാൻ നിന്നിലലിയാം.

സ്വപ്നങ്ങളെത്തിനോക്കാത്ത 

സുഷുപ്തിയിലേക്ക് 

ഞാനുമൊന്നൂളിയിടട്ടെ...
 
Content Summary: Malayalam Poem ' Nidra ' Written by Sreepadam