സ്നേഹത്തിൻ കണികയാമീ ലോകത്തിൻ കൈകളിൽ സ്നേഹിക്കാനറിയുന്നൊരു ഹൃദയമുണ്ടായതാണെൻ പരാജയമെന്നോതിയ ചങ്ങമ്പുഴക്കു നന്ദി... സ്നേഹത്താൽ നേരെയാകുമീ ലോകത്തിൻ തിന്മകൾ എന്നോർത്തിരിക്കെ വിഡ്ഢിയല്ല ഞാനെന്നോതിയ കാലത്തിനു നന്ദി... കണ്ണുനീരിൽ കണ്ണാടി- യായവർക്കു നന്ദി നാട്യ ജീവിതത്തിൽ ഊന്നുവടികൾക്കോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്നേഹത്തിൻ കണികയാമീ 

ലോകത്തിൻ കൈകളിൽ 

ADVERTISEMENT

സ്നേഹിക്കാനറിയുന്നൊരു

ഹൃദയമുണ്ടായതാണെൻ

പരാജയമെന്നോതിയ

ചങ്ങമ്പുഴക്കു നന്ദി...
 
ADVERTISEMENT

സ്നേഹത്താൽ നേരെയാകുമീ

ലോകത്തിൻ തിന്മകൾ

എന്നോർത്തിരിക്കെ

വിഡ്ഢിയല്ല ഞാനെന്നോതിയ

ADVERTISEMENT

കാലത്തിനു നന്ദി...
 
കണ്ണുനീരിൽ കണ്ണാടി-

യായവർക്കു നന്ദി

നാട്യ ജീവിതത്തിൽ

ഊന്നുവടികൾക്കോ നന്ദി
 
സമയമെന്നോരാ അതിശയത്താൽ

നീറുമാ ..

മുറിവുകൾ ഉണക്കിയ

കാലമേ.. നിനക്കും നന്ദി...

നന്ദി... നന്ദി... നന്ദി...
 
Content Summary: Malayalam Poem ' Nandi ' Written by Anjali K. G.