രാവുദിച്ചാൽ അസ്തമിക്കുന്ന പേക്കിനാവ് ഭൂമിയിൽ വേരൂന്നി ആകാശത്തോളം വളർന്ന് ഒടുക്കം, സൂര്യന്റെ ചൂടേറ്റ് വാടിയുണങ്ങുന്ന തളിരില മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിൽ ഇപ്പോഴും പൊളിഞ്ഞു വീഴാവുന്ന മരപ്പാലം കരഞ്ഞു തീരാറായ കണ്ണുകളിൽ നിന്ന് ഉതിർന്നു വീഴുന്ന അവസാനത്തെ ഒരിറ്റു കണ്ണുനീർ ആലക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവുദിച്ചാൽ അസ്തമിക്കുന്ന

പേക്കിനാവ്

ADVERTISEMENT

ഭൂമിയിൽ വേരൂന്നി

ആകാശത്തോളം വളർന്ന്

ഒടുക്കം, സൂര്യന്റെ ചൂടേറ്റ്

വാടിയുണങ്ങുന്ന തളിരില
 
ADVERTISEMENT

മരണത്തിന്റെയും ജീവിതത്തിന്റെയും

ഇടയിൽ ഇപ്പോഴും പൊളിഞ്ഞു വീഴാവുന്ന

മരപ്പാലം

കരഞ്ഞു തീരാറായ കണ്ണുകളിൽ നിന്ന്

ADVERTISEMENT

ഉതിർന്നു വീഴുന്ന

അവസാനത്തെ ഒരിറ്റു കണ്ണുനീർ
 
ആലക്കും ചിതൽപ്പുറ്റിനുമിടയിലെ

ഒരു നിശ്വാസത്തിന്റെ വിടവുള്ള

വിശാലമായിടം

അസ്തമിക്കാൻ കടലിലൊളിക്കുന്ന

അരുണകിരണങ്ങളേക്കാൾ

അഹം തിളക്കുന്ന

ജീവിതമിത്രയൊക്കെയേ ഉള്ളൂ
 
Content Summary: Malayalam Poem Written by Ansar