ഇന്ദുപുഷ്പമായി ഞാനിന്നു- നിന്നരികിൽ വന്നണഞ്ഞു നിൻ വടക്കിനികോണിലെ അന്തരാളങ്ങളിൽ എൻ പാദമിന്നു ഞാൻ തൊട്ടു ഇസ്രോ തൻ അടങ്ങാത്തൊരഭിനിവേശം എന്നെ നിൻ അരികിലായ്കൊണ്ടുപോയി കടമ്പകളേറെ കടന്നു ഞാനിന്ന് തിങ്കളിൻ ചാരത്തുവന്നണഞ്ഞു മാനവരാശിതൻ പൊൻതിങ്കളായി ഭാരതത്തിൻ അഭിമാനമായി.... Content Summary:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ദുപുഷ്പമായി ഞാനിന്നു-

നിന്നരികിൽ വന്നണഞ്ഞു

ADVERTISEMENT

നിൻ വടക്കിനികോണിലെ

അന്തരാളങ്ങളിൽ

എൻ പാദമിന്നു ഞാൻ തൊട്ടു
 
ഇസ്രോ തൻ

ADVERTISEMENT

അടങ്ങാത്തൊരഭിനിവേശം 

എന്നെ നിൻ അരികിലായ്കൊണ്ടുപോയി
 
കടമ്പകളേറെ കടന്നു ഞാനിന്ന്

തിങ്കളിൻ ചാരത്തുവന്നണഞ്ഞു

ADVERTISEMENT

മാനവരാശിതൻ പൊൻതിങ്കളായി

ഭാരതത്തിൻ അഭിമാനമായി....
 
Content Summary: Malayalam Poem ' Indupushpamchoodi India ' Written by Pushpa Pushkaran