പ്രതീക്ഷയുടെ വാതിൽക്കൽ സ്വപ്നങ്ങളെയും കാത്തുനിൽക്കുകയാണ് മനുഷ്യൻ. നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ ഏടുകളെത്ര കൂടിയാലും ആഗ്രഹങ്ങൾക്ക് പിറകെയുള്ള മനുഷ്യന്റെ ഓട്ടപ്പാച്ചിൽ അവസാനിക്കുന്നില്ല. ഒടുവിൽ, മരണത്തിന്റെ മാലാഖ റൂഹ് പിടിച്ചു പോകുമ്പോൾ ജീവിച്ചിരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതീക്ഷയുടെ

വാതിൽക്കൽ

ADVERTISEMENT

സ്വപ്നങ്ങളെയും

കാത്തുനിൽക്കുകയാണ്

മനുഷ്യൻ.
 
നഷ്ടങ്ങളുടെ

ADVERTISEMENT

കണക്കു പുസ്തകത്തിൽ

ഏടുകളെത്ര കൂടിയാലും

ആഗ്രഹങ്ങൾക്ക്

പിറകെയുള്ള

ADVERTISEMENT

മനുഷ്യന്റെ ഓട്ടപ്പാച്ചിൽ 

അവസാനിക്കുന്നില്ല.
 
ഒടുവിൽ,

മരണത്തിന്റെ മാലാഖ

റൂഹ് പിടിച്ചു

പോകുമ്പോൾ

ജീവിച്ചിരിക്കുന്ന മനുഷ്യരെല്ലാം

അവനോടൊപ്പം

അവന്റെ സ്വപ്നങ്ങളെയും

കുഴിച്ചു മൂടുന്നു.
 
അങ്ങനെ

എത്രയെത്ര സ്വപ്നങ്ങളാണ്

മനുഷ്യൻ മരിച്ചപ്പോൾ

മണ്ണോടു ചേർന്നത്.
 
അവധി കഴിഞ്ഞു പോയ

മനുഷ്യരെല്ലാം

ദുനിയാവിൽ

ബാക്കി വെച്ച

ഒരായിരം

സ്വപ്നങ്ങളുടെ

കഥ പറയാനുണ്ടാകും

ഓരോ റൂഹിനും.
 
Content Summary: Malayalam Poem ' Swapnangal ' Written by Muhammad Labeeb Koppam