ഭ്രാന്തി – ജിത എഴുതിയ കവിത
അവൾ ഭ്രാന്തി കാരണം അവൾ കാലഭേദങ്ങൾ അറിഞ്ഞില്ല ചേർന്ന് നിന്നവർ ചെളി വാരിയെറിഞ്ഞു കൂടി നിന്നവർ കണ്ടു ചിരിച്ചു കരയാതെ ചിരിക്കാതെ കാലം കഴിഞ്ഞു അവൾ ഒരു കാട്ടുകല്ലായി..... കരയുന്നതെങ്ങനെ ചിരിക്കുന്നതെങ്ങനെ കരയാൻ മറന്നവൾ ചിരിക്കാൻ മറന്നവൾ..... ഒരു കാൽപാദം നെറുകയിൽ പതിയാൻ ഇനിയുമെത്രെ

അവൾ ഭ്രാന്തി
കാരണം അവൾ
കാലഭേദങ്ങൾ
അറിഞ്ഞില്ല
ചേർന്ന് നിന്നവർ
ചെളി വാരിയെറിഞ്ഞു
കൂടി നിന്നവർ
കണ്ടു ചിരിച്ചു
കരയാതെ ചിരിക്കാതെ
കാലം കഴിഞ്ഞു
അവൾ ഒരു കാട്ടുകല്ലായി.....
കരയുന്നതെങ്ങനെ
ചിരിക്കുന്നതെങ്ങനെ
കരയാൻ മറന്നവൾ
ചിരിക്കാൻ മറന്നവൾ.....
ഒരു കാൽപാദം
നെറുകയിൽ
പതിയാൻ
ഇനിയുമെത്രെ നാൾ....