അംബേ അമലേ മംഗളകാരി സജീവേ സത്തേ മധുരദായി പ്രകൃതീ നിന്നിലലിവാൻ മനതിന്നടനം. അമ്പരം തൂകിപ്പിപ്പാനാവതു തനിക്കു തന്നെ കഴിവു ഇങ്ങിൽ മനതുകളിലേതിലും വ്യത്യസ്തത തീർത്തു പലതുകൾ തീർപ്പു താനിവിടമതു തേടിയുള്ളടനം. മാവുകൾ പൂവിടുവതുമതു നേടുവതും മലരുകൾ വിടർവ്വതും അതു നേടുവതും മലനിരകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അംബേ അമലേ മംഗളകാരി

സജീവേ സത്തേ മധുരദായി

ADVERTISEMENT

പ്രകൃതീ നിന്നിലലിവാൻ മനതിന്നടനം.

അമ്പരം തൂകിപ്പിപ്പാനാവതു

തനിക്കു തന്നെ കഴിവു

ഇങ്ങിൽ മനതുകളിലേതിലും

ADVERTISEMENT

വ്യത്യസ്തത തീർത്തു പലതുകൾ

തീർപ്പു താനിവിടമതു തേടിയുള്ളടനം.
 
മാവുകൾ പൂവിടുവതുമതു 

നേടുവതും

ADVERTISEMENT

മലരുകൾ വിടർവ്വതും അതു 

നേടുവതും

മലനിരകൾ താണ്ടുവതുമതിൽ

കൂടുവതും

ഇങ്ങിനെയിങ്ങനെ പലതുണ്ടു നേടുവാനും
 
മകരാലയവുമതിനലകളും

മണലാരണ്യവും നൽകുളിരും

മരനിരകളും മലനിരകളും

കാട്ടരുവികളും പുഴതന്നോളങ്ങളും

ആവിധമേറെ പ്രകൃതി മാസ്മരികതയും 

തേടിയുലാവും മാനസവും.
 
തുലാത്തിലെ മലരായ് മലരും 

പാലപ്പൂവും പാടെ പരത്തുമതിൻ ഗന്ധവും

മഞ്ഞും മിന്നും പുല്ലിൻ തുഞ്ചവും

ആടിയിളകും ചില്ലകളിലകൾ തന്നെയും

കിളികുലം തീർക്കും രാഗങ്ങളും 

തീർപ്പൂയകമേ നല്ലൊരു തകയും.

തീർപ്പാനീയുലകം കഴിവതുമുണ്ട്
 
നല്ലുറ്റൊരു പ്രകൃതിതന്നിൽ ചേർന്നും

തകയോടു തകയായ് കൂടും 

മണ്ണിലെ മായകൾ മനോഹരങ്ങൾ

പാരിലെ കാന്തികൾ ഉണ്മകൾ 

തേടി നേടാനുള്ളടനങ്ങൾ താനുമിതും.

English Summary:

Malayalam Poem ' Thedalukal Yathrakal ' Written by Adv. Vishnuraj