നിള തന്നോളത്തിൻ കളകളഗീതിക മറക്കുമോ ഏതേതു കാതും മനവും എങ്ങിൽ ചെന്നു ചേക്കേറുകിലും. നിളയുടെ അരികിലായ്, തീരത്തിലായ് കൂടുന്ന നിമിഷങ്ങളിൽ മാനസം നേടും സന്തോഷം മറക്കുമോ നെഞ്ചം. നിറഞ്ഞുള്ള നേരം തിമർത്തു പായുന്ന വെള്ളത്തിലോളങ്ങൾ നുരക്കുന്ന പതയാലുഗ്രം ചിരിക്കുന്നു നിള. നേടിടുന്ന കടുംവേനലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിള തന്നോളത്തിൻ കളകളഗീതിക

മറക്കുമോ ഏതേതു കാതും മനവും

ADVERTISEMENT

എങ്ങിൽ ചെന്നു ചേക്കേറുകിലും.
 
നിളയുടെ അരികിലായ്, തീരത്തിലായ്

കൂടുന്ന നിമിഷങ്ങളിൽ മാനസം

നേടും സന്തോഷം മറക്കുമോ നെഞ്ചം.
 
ADVERTISEMENT

നിറഞ്ഞുള്ള നേരം തിമർത്തു പായുന്ന 

വെള്ളത്തിലോളങ്ങൾ നുരക്കുന്ന

പതയാലുഗ്രം ചിരിക്കുന്നു നിള.
 
നേടിടുന്ന കടുംവേനലിൽ കൂടുന്ന

ADVERTISEMENT

വെയിൽകാലത്തിലുരുകുന്ന നിള

ഒലിക്കുന്നൊരു കണ്ണീരൊഴുക്കുപോൽ.
 
നിളയുടെ തീരമായ് നിൽക്കുന്നെൻ 

നാടിന്റെ ചരിതത്തിൽ നല്ലൊരേടിതെന്ന് 

ചൊല്ലാതെ പൊയ്ക്കൂടാ ഞാനും.
 
നിരവധിയനവധി തൂലികയിൽ മഷി

പോലൊഴുകിയതും നല്ലുറ്റ സാഹിത്യം 

പലയേറെ പേർക്കേകിയതും നീ നിളേ.
 
നിളേ നീ കുറ്റിപ്പുറത്തിനൂറ്റമാകുന്നു

ഉണർവ്വാകുന്നു ജീവനീരാകുന്നു

ജനനിയേപോൽ.. ജനനിയേപോൽ..

English Summary:

Malayalam Poem ' Nila ' Written by Adv. Vishnuraj