അന്നമില്ലാതെ ജീവിക്കുവാൻ സാധ്യമോ മനുഷ്യവർഗ്ഗത്തിന് അന്നദാതാക്കളോ കർഷകർ അന്നം തരുന്നവർ ദൈവതുല്യരായിടേണ്ടവർ എന്നാലോ ഇന്നവർ കടക്കെണിയിൽ ജീവിതം ഹോമിച്ചിടുന്നു അന്നമുട്ടുന്നവന്റെ അന്നം മുട്ടിടുന്നത് അറിയുന്നില്ല ആരുമെന്നത് ദുഃഖകരമായിടുന്നു കർഷകൻ കടം വാങ്ങിയും പട്ടിണി കിടന്നും കൃഷി ചെയ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്നമില്ലാതെ ജീവിക്കുവാൻ 

സാധ്യമോ മനുഷ്യവർഗ്ഗത്തിന്

ADVERTISEMENT

അന്നദാതാക്കളോ കർഷകർ

അന്നം തരുന്നവർ ദൈവതുല്യരായിടേണ്ടവർ
 
എന്നാലോ ഇന്നവർ കടക്കെണിയിൽ  

ജീവിതം ഹോമിച്ചിടുന്നു

ADVERTISEMENT

അന്നമുട്ടുന്നവന്റെ അന്നം മുട്ടിടുന്നത്

അറിയുന്നില്ല ആരുമെന്നത്

ദുഃഖകരമായിടുന്നു
 
കർഷകൻ കടം വാങ്ങിയും 

ADVERTISEMENT

പട്ടിണി കിടന്നും 

കൃഷി ചെയ്തു ഉൽപാദിപ്പിച്ചിടും 

കാർഷിക വിളകളിൽ

അർഹമാം പ്രതിഫലം കൃത്യമാം 

സമയത്തു നൽകിടാൻ

ഭരണകൂടങ്ങൾക്ക് കഴിയാതെ പോയിടുന്നു
 
ഫലമോ 

ലാഭേച്ഛയില്ലാതെ മണ്ണിനെ,

മനുഷ്യരെ, പ്രകൃതിയെ

സ്നേഹിച്ച കർഷകർ 

ആത്മഹത്യയിൽ അഭയം തേടിടുന്നു

ജീവിതം ത്യജിച്ചിടാൻ വിധിക്കപ്പെടുന്നു

പാവമാം കർഷകർ

English Summary:

Malayalam Poem ' Annadathavu ' Written by Anil Kootteri