മതിലു പോൽ ചുറ്റിലും ജലപാതയായ് ഒഴുകിടും നദികളാൽ സുന്ദരം കേരവൃക്ഷത്തിൻ ഹരിത ഭംഗിയാൽ ചമയമൊരുക്കിടും ദൈവത്തിൻ സ്വന്തം നാടെന്നു കേൾവികേട്ട നമ്മുടെ കൈരളി കുപ്പിവെള്ളം കുടിച്ചിടുന്നവനെ ധനാഢ്യൻ ധൂർത്തായി കണ്ടോരു മലയാളി ഇന്ന് കുടിവെള്ളത്തിനായ് കുപ്പിവെള്ളത്തെ ആശ്രയിച്ചിടുന്ന കാഴ്ചകൾ എങ്ങുമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മതിലു പോൽ ചുറ്റിലും

ജലപാതയായ് ഒഴുകിടും

ADVERTISEMENT

നദികളാൽ സുന്ദരം

കേരവൃക്ഷത്തിൻ ഹരിത

ഭംഗിയാൽ 

ചമയമൊരുക്കിടും 
 
ADVERTISEMENT

ദൈവത്തിൻ സ്വന്തം നാടെന്നു

കേൾവികേട്ട നമ്മുടെ

കൈരളി

കുപ്പിവെള്ളം കുടിച്ചിടുന്നവനെ

ADVERTISEMENT

ധനാഢ്യൻ ധൂർത്തായി

കണ്ടോരു മലയാളി

ഇന്ന് കുടിവെള്ളത്തിനായ്

കുപ്പിവെള്ളത്തെ ആശ്രയിച്ചിടുന്ന 

കാഴ്ചകൾ എങ്ങുമേ കണ്ടിടാം
 
ദാഹജലം കിട്ടാകനിയായ്

മാറിടുന്ന കാലമരികെ

വന്നണയും വൈകിടാതെ

ഒരു തുള്ളി ജലത്തിനായ്

മനുഷ്യർ തെരുവിൽ തമ്മിലടിച്ചു മരിച്ചിടും

കാലം വന്നണയുമോ

അത്തരമൊരു ദുരവസ്ഥ

വന്നണയുമോ
 
ദൈവത്തിൻ സ്വന്തം

നാട്ടിലെ മനുഷ്യർക്കും

ഓർത്തിടും നേരം

പേടി തോന്നിടുന്നു

English Summary:

Malayalam Poem ' Daha Jalam ' Written by Anil Kootteri