വിദ്യയിൽ നിപുണനെന്നഹങ്കാരം മനസ്സിൽ നിറച്ചിടും മനുഷ്യർ വിദ്യയാൽ നേടിടും കടലാസിൻ ബലത്തിൽ ലഭിച്ചിടും ഉദ്യോഗവും പത്രാസും മറ്റൊരാളിൽ പ്രയോഗിച്ചിടുന്നു വിദ്യയിൽ നേടിയ കടലാസിനപ്പുറം മറ്റൊന്നില്ലെന്നു ധരിച്ചിടും മൂഢരറിയുന്നില്ല വിദ്യ നേടിടുന്നതിൻ അളവുകോലല്ല മനുഷ്യനെ യശ്ശസിൻ കൊടിമുടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യയിൽ നിപുണനെന്നഹങ്കാരം

മനസ്സിൽ നിറച്ചിടും മനുഷ്യർ

ADVERTISEMENT

വിദ്യയാൽ നേടിടും കടലാസിൻ ബലത്തിൽ

ലഭിച്ചിടും

ഉദ്യോഗവും പത്രാസും

മറ്റൊരാളിൽ പ്രയോഗിച്ചിടുന്നു 
 
ADVERTISEMENT

വിദ്യയിൽ നേടിയ കടലാസിനപ്പുറം

മറ്റൊന്നില്ലെന്നു ധരിച്ചിടും

മൂഢരറിയുന്നില്ല

വിദ്യ നേടിടുന്നതിൻ അളവുകോലല്ല 

ADVERTISEMENT

മനുഷ്യനെ

യശ്ശസിൻ കൊടിമുടി ഏറ്റിടുന്നത്
 
വിദ്യാലയത്തിൽ നിന്നും നേടിടും അറിവുക്കൊപ്പം

ജീവിതയാത്രയിൽ

ആർജ്ജിച്ചിടും അനുഭവങ്ങളാണ് 

മനുഷ്യനെ നല്ലൊരു മനുഷ്യനാക്കിടുന്നത് 

എന്നതറിയുന്നില്ല അല്‍പജ്ഞാനികൾ

English Summary:

Malayalam Poem ' Alpajnjani ' Written by Anil Kootteri