കാത്തിരിപ്പ് – ബാസിൽ ചാപ്പനങ്ങാടി എഴുതിയ കവിത
മീന്‍ പിടിക്കാനെത്തിയ മനുഷ്യന് പുഴുവിനെ കോര്‍ത്ത ചൂണ്ട പുഴയിലെറിഞ്ഞു മീനിന്ന് പുഴുവിനെ കിട്ടി മനുഷ്യന് മീനിനെയും പുഴുവിന് എന്ത് കിട്ടി? കാത്തിരുന്ന് കാത്തിരുന്ന് അവസാനം മനുഷ്യനെ മണ്ണിലേക്ക് ചേര്‍ത്ത് കിടത്തി അന്ന് മുതല്‍ മനുഷ്യന് പുഴുവിനുള്ളതായിരുന്നു...

മീന്‍ പിടിക്കാനെത്തിയ മനുഷ്യന്
പുഴുവിനെ കോര്‍ത്ത ചൂണ്ട പുഴയിലെറിഞ്ഞു
മീനിന്ന് പുഴുവിനെ കിട്ടി
മനുഷ്യന് മീനിനെയും
പുഴുവിന് എന്ത് കിട്ടി?
കാത്തിരുന്ന് കാത്തിരുന്ന്
അവസാനം മനുഷ്യനെ മണ്ണിലേക്ക്
ചേര്‍ത്ത് കിടത്തി
അന്ന് മുതല്‍ മനുഷ്യന് പുഴുവിനുള്ളതായിരുന്നു...