നാട് വിട്ടു കൂടണഞ്ഞവർ നല്ല നാളെ കാത്തിരുന്നവർ നാലു ചുമരിൽ ജീവിതം തീർത്തവർ നാട്ടിലുള്ള ജീവിതം കാത്തവർ.... മനസ്സിൽ ഊട്ടും ഉറ്റവരെ ഒരു ചില്ല് തുണ്ടിൽ കാണിച്ച.... അതിൽ ഒരു ചിരി വിടരാതെ അതിൽ ഒരു മൊഴി തീരാതെ അതിൽ ഒരു വിളി കേൾക്കാതെ അതിൽ ഒരു തുള്ളി ഇടറാതെ അരികിൽ ഇല്ലെങ്കിലും ഉറ്റവരെ എൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട് വിട്ടു കൂടണഞ്ഞവർ

നല്ല നാളെ കാത്തിരുന്നവർ

ADVERTISEMENT

നാലു ചുമരിൽ ജീവിതം തീർത്തവർ

നാട്ടിലുള്ള ജീവിതം കാത്തവർ....
 
മനസ്സിൽ ഊട്ടും ഉറ്റവരെ  

ഒരു ചില്ല് തുണ്ടിൽ കാണിച്ച....

ADVERTISEMENT

അതിൽ ഒരു ചിരി വിടരാതെ

അതിൽ ഒരു മൊഴി തീരാതെ
 
അതിൽ ഒരു വിളി കേൾക്കാതെ

അതിൽ ഒരു തുള്ളി ഇടറാതെ

ADVERTISEMENT

അരികിൽ ഇല്ലെങ്കിലും ഉറ്റവരെ

എൻ അരികിലെത്തിച്ച ഇത്തിസലാത്ത് 

എൻ ഇത്തിസലാത്ത്

English Summary:

Malayalam Poem Written by Jubil