ഇനി എന്‍റെ മൃതദേഹത്തിന്റെ കൂടെ കുറച്ചു നേരം ഇരിക്കണം... നീ അവിടെയുണ്ടോ? എന്നു ഉറക്കെ ചോദിക്കണം... ആകാശത്തെ തട്ടി ആ ശബ്ദം അതേ ചോദ്യമായി തിരിച്ചു വരുന്നത് കേൾക്കണം... കാർമേഘങ്ങളിൽ ഒളിച്ചിരിക്കുന്ന മഴയെ പോയ് തൊട്ടിട്ട് വരണം.. യുദ്ധം ഇത് വരെ നടന്നിട്ടില്ലാത്ത ഭൂമിയിൽ നിന്നും ഒരുപിടി മണ്ണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി എന്‍റെ മൃതദേഹത്തിന്റെ 

കൂടെ കുറച്ചു നേരം ഇരിക്കണം...

ADVERTISEMENT

നീ അവിടെയുണ്ടോ? എന്നു ഉറക്കെ ചോദിക്കണം...

ആകാശത്തെ തട്ടി ആ ശബ്ദം 

അതേ ചോദ്യമായി തിരിച്ചു വരുന്നത് കേൾക്കണം...
 
കാർമേഘങ്ങളിൽ ഒളിച്ചിരിക്കുന്ന 

ADVERTISEMENT

മഴയെ പോയ് തൊട്ടിട്ട്  വരണം.. 

യുദ്ധം ഇത് വരെ നടന്നിട്ടില്ലാത്ത ഭൂമിയിൽ നിന്നും 

ഒരുപിടി മണ്ണ് കൊണ്ടുപോകണം...
 
അവിടെ ആ മണ്ണിൽ പ്രണയത്തിന്റെ ആദ്യ 

ADVERTISEMENT

ചെമ്പരത്തിപൂക്കൾ വിരിയിച്ചെടുക്കണം... 

പരസ്പര സ്നേഹത്തിന്റെ വിത്തുകൾ മുളപ്പിക്കണം..

എന്നിട്ടു വീണ്ടും ഉറക്കെ ചോദിക്കണം 

മനുഷ്യാ നീ എവിടെ എന്ന്‌....

English Summary:

Malayalam Poem ' Manushya Nee Evide ' Written by Jofy John