ഞാൻ...അമ്മയായവൾ... കുടുംബിനിയായവൾ... സഹോദരിയായവൾ... ഭാര്യയായവൾ... രക്തത്തെ മുലപ്പാലാക്കിയവൾ... ഭൂമിയെ താങ്ങുന്നവൾ... തേരിനു അട്ടാണി ആയവൾ [കൈകേയി] ... വാളിനെ പടവാളാക്കിയവൾ [ജാൻസി റാണി] ... ചാരിത്രത്തിനായി ഭൂമിയെ പിളർന്നവൾ [സീത] ... ഭർതൃ മരണത്തെ പോരാടി ജയിച്ചവൾ [സാവിത്രി] ... ഈ നാടിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ...അമ്മയായവൾ...

കുടുംബിനിയായവൾ...

ADVERTISEMENT

സഹോദരിയായവൾ...

ഭാര്യയായവൾ...

രക്തത്തെ മുലപ്പാലാക്കിയവൾ...

ഭൂമിയെ താങ്ങുന്നവൾ...
 
ADVERTISEMENT

തേരിനു അട്ടാണി ആയവൾ [കൈകേയി] ...

വാളിനെ പടവാളാക്കിയവൾ [ജാൻസി റാണി] ...

ചാരിത്രത്തിനായി ഭൂമിയെ പിളർന്നവൾ [സീത] ...

ഭർതൃ മരണത്തെ പോരാടി ജയിച്ചവൾ [സാവിത്രി] ...

ADVERTISEMENT

ഈ നാടിനെ ഭരിക്കുന്നവൾ ...

നാടിന്റെ നട്ടെല്ലായവൾ ...

ഞാൻ ആണ് സ്ത്രീ!!!

English Summary:

Malayalam Poem ' Sthree ' Written by Dhanalakshmi