എന്റെ ഹൃദയത്തിലെ ചുവന്ന പുഷ്പത്തിന്റെ ഇതളുകൾ അടർന്നു പോയ ആ ദിനം.! കാലമേറെ കടന്നു പോയെങ്കിലും ഉണങ്ങാത്ത മുറിവിൽ ഓർമ്മകളുടെ വിരലുകൾ മെല്ലെ തലോടുമ്പോൾ, നീയെന്ന സുഖമുള്ള നൊമ്പരം പിന്നെയുമെന്നിൽ.. മറവിയിൽ ആഴ്ന്നു പോകാൻ തുടങ്ങുമ്പോൾ വീണ്ടും മന്ദസ്‌മേരത്തിന്റെ നിലാവെട്ടം കൊണ്ട് എന്നിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ ഹൃദയത്തിലെ

ചുവന്ന പുഷ്പത്തിന്റെ

ADVERTISEMENT

ഇതളുകൾ അടർന്നു പോയ

ആ ദിനം.! കാലമേറെ

കടന്നു പോയെങ്കിലും
 
ഉണങ്ങാത്ത മുറിവിൽ

ADVERTISEMENT

ഓർമ്മകളുടെ വിരലുകൾ

മെല്ലെ തലോടുമ്പോൾ,

നീയെന്ന സുഖമുള്ള നൊമ്പരം

പിന്നെയുമെന്നിൽ..
 
ADVERTISEMENT

മറവിയിൽ ആഴ്ന്നു പോകാൻ

തുടങ്ങുമ്പോൾ വീണ്ടും

മന്ദസ്‌മേരത്തിന്റെ നിലാവെട്ടം

കൊണ്ട് എന്നിൽ ഒരു

കവിതയായ് നീ വിരിയും..
 
നിന്റെ കണ്ണിലെ കുസൃതിച്ചിരി-

യുടെ അലകൾ കൊണ്ട് എന്നിലെ 

പൊട്ടിച്ചിതറിയ പ്രണയത്തിന്റെ

മഴവിൽ ചില്ലുകൾ കൂട്ടിച്ചേർത്ത്

ഞാൻ നിർവൃതിയിലലിയും.

English Summary:

Malayalam Poem ' Hrudayamozhi ' Written by Abhilash Panikkasseri