നിന്നിലേക്ക് ആഴ്ന്നു ഇറങ്ങിയ വേരുകൾ തേടി എന്‍റെ യാത്ര തുടങ്ങി... ആദ്യമെത്തിയത് ആ വഴിയമ്പലത്തിൽ... നീ നെറ്റിയിൽ ചന്ദനം കൊണ്ട് തണുപ്പിച്ച നിമിഷങ്ങളിൽ... പിന്നെ നടന്നു എത്തിയത് പ്രണയത്തിന്റെ ഉപ്പുരസം ഒളിപ്പിച്ചു വെച്ച കടൽ തീരങ്ങളിൽ.. നിന്റെയും എന്റെയും പേരു ഒന്നിച്ചെഴുതിയപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിന്നിലേക്ക് ആഴ്ന്നു ഇറങ്ങിയ 

വേരുകൾ തേടി എന്‍റെ യാത്ര തുടങ്ങി...

ADVERTISEMENT

ആദ്യമെത്തിയത് ആ വഴിയമ്പലത്തിൽ...

നീ നെറ്റിയിൽ ചന്ദനം കൊണ്ട് 

തണുപ്പിച്ച നിമിഷങ്ങളിൽ...
 
പിന്നെ നടന്നു എത്തിയത് 

ADVERTISEMENT

പ്രണയത്തിന്റെ ഉപ്പുരസം 

ഒളിപ്പിച്ചു വെച്ച കടൽ തീരങ്ങളിൽ..

നിന്റെയും എന്റെയും പേരു 

ഒന്നിച്ചെഴുതിയപ്പോൾ മായിച്ചു 

ADVERTISEMENT

കളഞ്ഞു ഓടിപ്പോയ തിരകളിൽ...
 
നിന്‍റെ ചുണ്ടിലെ ഉപ്പുരസം പകർന്ന 

നിമിഷങ്ങളിൽ...

നിന്‍റെ ഓരോ ഹൃദയമിടിപ്പും നോട്ടവും

ചലനങ്ങളും എനിക്ക് മാത്രമായ 

രാവുകളിലേക്കു...
 
നീയെന്ന സമുദ്രത്തിലേക്ക് 

ആഴ്ന്നിറങ്ങിയ നിമിഷങ്ങളിലേക്കു...

വീണ്ടും ആഴ്ന്നു പോയപ്പോൾ

ചരട് പൊട്ടിയ പട്ടം പോലെ എന്റെ 

ജീവന്‍റെ തുടിപ്പിൽ നിന്നും നിന്നിലേക്ക് 

മാത്രമായ് അറ്റു വീണുപോയിരുന്നു...

English Summary:

Malayalam Poem ' Nee ' Written by Jofy John