പകൽ പൂവിനൊരു നിറം മഴവില്ലിൻ ഏഴു നിറം ചെമ്പകവല്ലിയിൽ പാറും ശലഭത്തിനൊരു മോഹം തേനുണ്ണുവാൻ മോഹം പാടും കുയിലിൻ പാട്ടിനൊരു താളം പ്രേമാർദ്ര വിരഹം ഇടയ്ക്കയുടെ മേളം സന്ധ്യയുടെ രാഗം പ്രണയസമ്മോഹം രാവിനൊരു മൗനം തിങ്കളൊരു ശോഭ സൗരഭ്യ യാമം മുഖം മിനുക്കുമാറിന്റെ അടിത്തട്ടിലൊരു മിന്നൽ ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പകൽ പൂവിനൊരു നിറം 

മഴവില്ലിൻ ഏഴു നിറം 

ADVERTISEMENT

ചെമ്പകവല്ലിയിൽ പാറും 

ശലഭത്തിനൊരു മോഹം 

തേനുണ്ണുവാൻ മോഹം 

പാടും കുയിലിൻ 

ADVERTISEMENT

പാട്ടിനൊരു താളം 

പ്രേമാർദ്ര വിരഹം 

ഇടയ്ക്കയുടെ മേളം 

സന്ധ്യയുടെ രാഗം 

ADVERTISEMENT

പ്രണയസമ്മോഹം 

രാവിനൊരു മൗനം 

തിങ്കളൊരു ശോഭ 

സൗരഭ്യ യാമം 
 
മുഖം മിനുക്കുമാറിന്റെ 

അടിത്തട്ടിലൊരു മിന്നൽ 

ആ മിന്നലിൽ 

പടർന്ന നാണവും 

നമ്രമുഖി നിശയിൽ 

കാന്തനുടെ മാറിൽ 

ചാരിയൊരു യുവതി 

അനുരാഗവതിയായ് 

കോർത്ത വിരലുകൾ 

നിവർന്നും അയഞ്ഞും 

കൂന്തലതിൽ മുല്ലമണം ചൂടിയും 

മണമതിൽ മത്തനായും 

രാവത് രാക്കിളിയുടെ 

രാപ്പാട്ടിലുറങ്ങി 

English Summary:

Malayalam Poem ' Rappattu ' Written by Divya Bose Ashwani