തെരുവ പുല്ല് അതിരുമേയുന്ന കാടിന്റെ അറ്റത്ത് പകലുറങ്ങി രാത്രിയിൽ ദുശ്ശാസന ശാസനകൾ നൽകുന്നൊരു രാജാവുണ്ട് അക്ഷരങ്ങളെ പൂട്ടിയിട്ട പത്തായപുരകളിൽ നിന്ന് രക്ഷപ്പെട്ട പുറത്തുവന്ന ഒന്നോ രണ്ടോ അക്ഷരങ്ങൾ രക്ഷപ്പെടാനായി ഓടിയപ്പോൾ വിഷചൂരടിച്ചാണ് ആ ഗ്രാമവാസികളിലെ രണ്ടുപേർ തൽക്ഷണം കൊല്ലപ്പെട്ടത് മുള്ളു മാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെരുവ പുല്ല് അതിരുമേയുന്ന കാടിന്റെ അറ്റത്ത് 

പകലുറങ്ങി രാത്രിയിൽ ദുശ്ശാസന ശാസനകൾ 

ADVERTISEMENT

നൽകുന്നൊരു  രാജാവുണ്ട് 

അക്ഷരങ്ങളെ പൂട്ടിയിട്ട പത്തായപുരകളിൽ നിന്ന് 

രക്ഷപ്പെട്ട പുറത്തുവന്ന ഒന്നോ രണ്ടോ അക്ഷരങ്ങൾ 

രക്ഷപ്പെടാനായി ഓടിയപ്പോൾ വിഷചൂരടിച്ചാണ് 

ADVERTISEMENT

ആ ഗ്രാമവാസികളിലെ രണ്ടുപേർ തൽക്ഷണം കൊല്ലപ്പെട്ടത് 
 
മുള്ളു മാത്രം വിരിയുന്ന ചെടികളിൽ നിന്ന് 

മുള്ളുകൾ അടർത്തി തിന്ന് അജീർണ്ണം പിടിക്കാതെ 

രാവും പകലും കഴിച്ചുകൂട്ടും ആ ഗ്രാമവാസികൾ 

ADVERTISEMENT

ഒഴുകുന്ന പുഴ ഇളകുന്ന ഇലകൾ ചലിക്കുന്ന കാറ്റ് 

പറക്കുന്ന പക്ഷികൾ അവയൊക്കെ പെട്ടെന്ന് 

ചലനം നഷ്ടപ്പെട്ട് പ്രതിമകളായി
 
മല പാടം താഴ്‌വാരം ഇവർ ലെഫ്റ്റ് റൈറ്റ് 

മാർച്ച് ചെയ്തു ഗ്രാമം വിട്ട് പോയി 

മഴകൾ കാർക്കിച്ചു തുപ്പുന്ന വെയിലുകൾ ഓക്കാനിക്കുന്ന 

ഗ്രാമത്തിലെ പകലുകൾക്ക് ആരോ പറഞ്ഞ 

അശ്ലീലത്തിന്റെ വാടയായിരുന്നു

നിലാവിനെ വെടിവെച്ച് കൊല്ലുന്ന രാത്രികളിൽ 

രാജാവ് ഇപ്പോഴും ഉറങ്ങാറില്ലത്രെ

English Summary:

Malayalam Poem ' Visham Purattiya Chumbanangal ' Written by Ranjith Nadavayal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT