താരാട്ടുപാടി ഉറക്കും എൻ കൺമണിയെ നിൻ പുഞ്ചിരി തൂകും മുഖം കണ്ട് എൻമനം വാത്സല്യത്തിൽ മതിമറന്നു ‌നിൻ വളർച്ച പടിപടിയായി ഉയർന്നു എൻ ഭാവനയിൽ എൻ ചക്കരയെ എൻ തങ്കക്കുടമേ പൂനിലാവ് പൂത്തുലയുന്ന നിൻ പുഞ്ചിരി മുഖം എൻ മനം കവർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരാട്ടുപാടി ഉറക്കും

എൻ കൺമണിയെ

ADVERTISEMENT

നിൻ പുഞ്ചിരി തൂകും 

മുഖം കണ്ട് എൻമനം

ADVERTISEMENT

വാത്സല്യത്തിൽ മതിമറന്നു
 
‌നിൻ വളർച്ച പടിപടിയായി

ADVERTISEMENT

ഉയർന്നു എൻ ഭാവനയിൽ

എൻ ചക്കരയെ

എൻ തങ്കക്കുടമേ

പൂനിലാവ് പൂത്തുലയുന്ന 

നിൻ പുഞ്ചിരി മുഖം

എൻ മനം കവർന്നു

English Summary:

Malayalam Poem ' Tharattu ' Written by Sobhana Rajan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT