മഴ പെയ്യണ് മഴ പെയ്യണ് അഴകുള്ളൊരു രാവിൽ മനം കുളിരണ് മനം കുളിരണ് മദമുള്ളൊരു രാവിൽ മണമുയരണ് മണമുയരണ് പുതുമണ്ണിൻ ഗന്ധം‌ മനമാകെ മധു നിറയണ് ഒരു മാദക ഗന്ധം മിന്നി മിന്നണ് ഇടി വെട്ടണ് ഒരു മിന്നൽ പ്രഭയിൽ കൊള്ളി മിന്നണ് കോരി ചൊരിയണ് സുഖമുള്ളൊരു പെരുമഴ കല്ല് ചൊരിയും പോലെ തുള്ളിക്കൊരു കുടം പോലെ തുള്ളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴ പെയ്യണ്

മഴ പെയ്യണ്

ADVERTISEMENT

അഴകുള്ളൊരു രാവിൽ

മനം കുളിരണ്

മനം കുളിരണ്

മദമുള്ളൊരു രാവിൽ
 
ADVERTISEMENT

മണമുയരണ്

മണമുയരണ്

പുതുമണ്ണിൻ ഗന്ധം‌

മനമാകെ മധു നിറയണ്

ADVERTISEMENT

ഒരു മാദക ഗന്ധം
 
മിന്നി മിന്നണ്

ഇടി വെട്ടണ്

ഒരു മിന്നൽ പ്രഭയിൽ

കൊള്ളി മിന്നണ്

കോരി ചൊരിയണ്

സുഖമുള്ളൊരു പെരുമഴ
 
കല്ല് ചൊരിയും പോലെ

തുള്ളിക്കൊരു കുടം പോലെ

തുള്ളി തുളുമ്പി വരുന്നു

സുഖമുള്ളൊരു ശീല്
 
തുടി കൊട്ടണ്

തുള്ളി ചാടണ്

മനമുള്ളില് പെണ്ണ്

ജനവാതിലിൽ

പുറം ചില്ലില്

കുളിർ വീശണ് പെരുമഴ
 
മനതാരില് ചിറ കെട്ടണ്

സുഖമുള്ളൊരു പെരുമഴ.

ധൂളി വീശും നേരം

മേനി നനയണ കുളിരിൽ

അരിച്ചിറങ്ങി വരുന്നു

സുഖമുള്ളൊരു ശീതം

സുഖമുള്ളൊരു കുളിർമഴ
 
പ്രിയമുള്ളാ പെരുമഴയില്

കുളിരാലെ മനം നിറഞ്ഞ്

മഴയത്തൊരു മഴ നനയുവാൻ

രസമുള്ളൊരു മോഹം

സുഖമുള്ളൊരു മോഹം

സുഖമുള്ള പെരുമഴ

English Summary:

Malayalam Poem ' Mazha ' Written by Sreekesh T. N.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT