ആരും ഇല്ല അരികെ എൻ ചിരി കാണുവാൻ, ആരും ഇല്ല അരികെ എൻ നൊമ്പരം കേൾക്കുവാൻ, ഒരുകാലം ഓർമയുടെ കാലം ഇനിയില്ല ഈ കാലം എന്നില്‍, മറയ്ക്കുവാൻ കഴിയില്ല മണ്ണിൽ, ഇനിയില്ല ഞാനും ഈ മണ്ണിൽ. ഒരുനാൾ കനവുകൾ മറയും, ഇരുളിൽ നിലാവും മറയും, അരികിൽ ആരുമില്ലാതെ ഞാൻ തനിയെ പതിയെ മറയും. ഒഴുകും പുഴയും നിലയ്ക്കും, ഉണരും മനസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരും ഇല്ല അരികെ

എൻ ചിരി കാണുവാൻ,

ADVERTISEMENT

ആരും ഇല്ല അരികെ

എൻ നൊമ്പരം കേൾക്കുവാൻ,
 
ഒരുകാലം ഓർമയുടെ കാലം

ഇനിയില്ല ഈ കാലം എന്നില്‍,

ADVERTISEMENT

മറയ്ക്കുവാൻ കഴിയില്ല മണ്ണിൽ,

ഇനിയില്ല ഞാനും ഈ മണ്ണിൽ.
 
ഒരുനാൾ കനവുകൾ മറയും,

ഇരുളിൽ നിലാവും മറയും,

ADVERTISEMENT

അരികിൽ ആരുമില്ലാതെ ഞാൻ

തനിയെ പതിയെ മറയും.
 
ഒഴുകും പുഴയും നിലയ്ക്കും,

ഉണരും മനസും മരിക്കും,

പറയാതെ പോയവ മുറിക്കും,

മുറിവിന്റെ ആഴത്തിൽ ചലിക്കും,
 
ചലനത്തിൽ നീറിയ രൂപത്തിൻ 

നിഴൽ പോൽ വീണ്ടും ജനിക്കും,

ജീവൻ നിലച്ച സർപ്പത്തിൻ

കരച്ചിൽ പോൽ എൻ ഉള്ളം നീറും..

English Summary:

Malayalam Poem ' Murivu ' Written by Abin Lowrence

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT