ഒറ്റയിരിപ്പിൽ ഞാനെന്റെ വേദനകളെ വരികളിൽ വിതാനിച്ച് കവിതയാക്കി കരഞ്ഞു കലങ്ങി മുഖകവചം നനഞ്ഞു ഓർക്കുന്നതെല്ലാം പഴങ്കഥകൾ കണ്ണീരിന്നുപ്പ് നാവിൽ രുചിയുതിർത്തു. കാണും നോവുകൾ പേറും നോവുകൾ നീറും നോവുകൾ ഏറും നോവുകൾ ഊറും നിനവുകൾ നിനവുകൾ തളിർക്കും പൂക്കൾ വിരിയും നറുമണം പരക്കും സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റയിരിപ്പിൽ 
ഞാനെന്റെ വേദനകളെ 
വരികളിൽ വിതാനിച്ച് 
കവിതയാക്കി 
കരഞ്ഞു കലങ്ങി 
മുഖകവചം നനഞ്ഞു

ഓർക്കുന്നതെല്ലാം പഴങ്കഥകൾ 
കണ്ണീരിന്നുപ്പ് നാവിൽ രുചിയുതിർത്തു.

ADVERTISEMENT

കാണും നോവുകൾ 
പേറും നോവുകൾ 
നീറും നോവുകൾ 
ഏറും നോവുകൾ
ഊറും നിനവുകൾ  
നിനവുകൾ തളിർക്കും 
പൂക്കൾ വിരിയും
നറുമണം പരക്കും

സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നത്
ഇങ്ങനെയാണല്ലോ...

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT