ഉത്രാടരാവിന്റെ മൂവന്തിചോപ്പിൽ നിറയെ തിരുവോണപ്പുലരിതൻ പൊന്നോളം പൂവാകച്ചോട്ടിലെ തുമ്പപ്പൂ പെണ്ണൊരുങ്ങി കൈതപ്പൂത്തുമ്പിന്മേലെ പൂത്തുമ്പികളിലൂയലാടി തെന്നൽക്കുളിർ തൊട്ടപ്പോഴെൻ മന്ദാരപ്പൂവുണർന്നു മുക്കുറ്റിക്കൂട്ടിനായി മൂവന്തിപ്പെണ്ണ് വന്നു ചെന്തേൻകുടം പോലെയെന്റെ ആമ്പൽപ്പൂ പെണ്ണ് ചിരിച്ചു മനസ്സിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്രാടരാവിന്റെ മൂവന്തിചോപ്പിൽ നിറയെ 

തിരുവോണപ്പുലരിതൻ പൊന്നോളം 

ADVERTISEMENT

പൂവാകച്ചോട്ടിലെ തുമ്പപ്പൂ പെണ്ണൊരുങ്ങി 

കൈതപ്പൂത്തുമ്പിന്മേലെ പൂത്തുമ്പികളിലൂയലാടി 

ADVERTISEMENT

തെന്നൽക്കുളിർ തൊട്ടപ്പോഴെൻ മന്ദാരപ്പൂവുണർന്നു 

മുക്കുറ്റിക്കൂട്ടിനായി മൂവന്തിപ്പെണ്ണ് വന്നു
 
ADVERTISEMENT

ചെന്തേൻകുടം പോലെയെന്റെ

ആമ്പൽപ്പൂ പെണ്ണ് ചിരിച്ചു 

മനസ്സിന്റെ യവനിക നീക്കി

ഓണനിലാവരങ്ങൊരുങ്ങി 

ഉണ്ണികളോ ചേർന്നൊരുങ്ങി 

ആമോദരാവൊരുങ്ങി.

English Summary:

Malayalam Poem ' Onaravu ' Written by Mincy Michael

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT